നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്നു ഒന്നാണ് ഉണക്കമുന്തിരി. നമ്മുടെ ശരീരത്തിന് ധാരാളം പോഷകങ്ങൾ പ്രധാനം ചെയ്യുന്ന ഒരു ഡ്രൈ ഫ്രൂട്ട് ആണ് ഉണക്കമുന്തിരി. കറുത്ത നിറത്തിലും ബ്രൗൺ നിറത്തിലും ഉണക്കമുന്തിരി കാണാവുന്നതാണ്. നിറം ഏതു തന്നെയായാലും ഗുണം വളരെയേറെയാണ്. ഇതിൽ അയേൺ സിംഗ് പൊട്ടാസ്യം ഫോസ്ഫറസ് കാൽസ്യം എന്നിങ്ങനെ ഒട്ടനവധി ധാതു ലവണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നമ്മുടെ ശരീരത്തിലെ ഏറ്റവും.
അനുയോജ്യമായിട്ടുള്ളവ തന്നെയാണ്. ഈ ഉണക്കമുന്തിരി വെറുതെയും അത് തലേദിവസം വെള്ളത്തിലിട്ട് കുതിർത്തും കഴിക്കാറുണ്ട്. എങ്ങനെ കഴിച്ചാലും ഇത് ഗുണകരമാണെങ്കിലും വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് ഇരട്ടി ഗുണകരമാണ്. അതിന്റെ ഗുണങ്ങൾ നമ്മുടെ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യാൻ ഇതുതന്നെയാണ് ഏറ്റവും നല്ല മാർഗ്ഗം. ഇതിൽ ധാരാളമായി തന്നെ വിറ്റാമിനുകളും ആൻഡിഓക്സൈഡും ഉള്ളതിനാൽ ഇത് നമ്മുടെ.
ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. അതോടൊപ്പം തന്നെ ശരീരം വർധിപ്പിക്കാനും ഇത് ഉത്തമമാണ്. കൂടാതെ അയേൺ ധാരാളമായി തന്നെ ഇതിൽ ഉള്ളതിനാൽ ഇത് നമ്മുടെ രക്തത്തിലെ ഹീമോഗ്ലോബിനെ പ്രവർത്തിപ്പിക്കുകയും അനീമിയ പോലുള്ള രോഗങ്ങളെ തടയുകയും ചെയ്യുന്നു. കൂടാതെ കാത്സ്യത്തിന്റെ നല്ലൊരു ഉറവിടം.
തന്നെ ആയതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അത്യുത്തമമാണ്. അതുപോലെ തന്നെ ഇത് ദഹനത്തിന് ഏറെ ഗുണകരമാണ്. നാരുകളാൽ ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിർത്ത് ദിവസവും അതിരാവിലെ കഴിക്കുന്നത് വഴിയും മലബന്ധം പോലുള്ള വലിയ ദഹന പ്രശ്നം തന്നെ മറികടക്കാൻ സാധിക്കുന്നതാണ്. കൂടാതെ ഇത് നമ്മുടെ രക്തത്തെ ശുദ്ധീകരിക്കുന്നതിന് പ്രയോജനകരമാണ്. തുടർന്ന് വീഡിയോ കാണുക.