നമുക്കിന്നും സുപരിചിതമായി ലഭിക്കുന്ന ഒന്നാണ് ആര്യവേപ്പ്. പ്രകൃതി നമുക്ക് തന്ന ഒരു വരദാനം കൂടിയാണ് ഇത്. നമ്മുടെ ജീവിതത്തിലെ ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങളെ ആര്യവേപ്പ് പണ്ടുകാലം മുതലേ ഉപയോഗിച്ചുവരുന്നു. അതിനാൽ തന്നെ ഇത് ആയുർവേദ മരുന്നുകളിൽ ഒരു സ്ഥിരം സാന്നിധ്യമാണ്. ആര്യവേപ്പിനെ കയ്ക്ണ വേപ്പെന്നു പറയപ്പെടാറുണ്ട്. ഇതിനെ കയ്പ്പ് രസം ആയതിനാൽ ഇത്തരത്തിൽ ഇത് അറിയപ്പെടുന്നത്.
നമ്മുടെ ശരീരത്തിന് ഏൽക്കുന്ന ഏതൊരു തരത്തിലുള്ള ബാക്ടീരിയങ്ങളെയും ഫംഗസിനെയും ചെറുക്കുന്നതിനുള്ള ശക്തി ആര്യവേപ്പിലയ്ക്ക് ഉണ്ട്. അതിനാൽ തന്നെ പുരാതന കാലം തൊട്ട് ഇപ്പോൾ വരെ ചിക്കൻപോക്സ് എന്ന ഫംഗസ് രോഗാവസ്ഥയ്ക്ക് നാം ഈ ഇല ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. ആര്യവേപ്പിലയിലുളള ആന്റി ഫംഗസ് ആന്റി ബാക്ടീരിയ ഇത്തരം രോഗാവസ്ഥകളെ മറികടക്കുന്നതിന് സഹായകരമാകുന്നു.
കൂടാതെ നമ്മുടെ രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് കുറക്കാനും ഈ ഇലയുടെയോ ഇതിന്റെ നീരിന്റെയും ഉപയോഗം വഴി സാധിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് പോലെ തന്നെ ചർമ്മങ്ങൾ നേരിടുന്ന പലതരത്തിലുള്ള രോഗാവസ്ഥയ്ക്കും ഇത് ഉപകാരപ്രദമാണ്. മുഖക്കുരു മുഖക്കുരു വഴി ഉണ്ടാവുന്ന പാടുകൾ എന്നിവയ്ക്ക് ഇത് ശാശ്വത പരിഹാരമാണ്. അതോടൊപ്പം പുഴുക്കൾ പ്രാണികൾ കടിക്കുന്നതു മൂലമോ മറ്റെന്തെങ്കിലും അലർജികൾ തൊലിപ്പുറത്ത് ഉണ്ടാവുകയാണ് ആരുവേപ്പിന്റെ ഇല നല്ല വണ്ണം ഉരയ്ക്കുന്നത്.
വഴി അവയെല്ലാം പെട്ടെന്ന് തന്നെ അപ്രത്യക്ഷമാവുകയും അതുമൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ നീങ്ങുകയും ചെയ്യുന്നു. ഇതുപോലെ തന്നെയാണ് മുടിയുടെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. മുടികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ താരൻ മുടികൊഴിച്ചിൽ അകാലനര എന്നിവയ്ക്ക് ഉത്തമ പരിഹാരമാണ് ഇത്. അത്തരത്തിൽ താരനെ പൂർണമായും വേണ്ടി ആൽവേപ്പില ഉപയോഗിച്ചുള്ള ഒരു റെമഡി ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.