നമ്മുടെ ശരീരത്തിൽ ഒട്ടനവധി വിറ്റാമിനുകളും മിനറൽസും ആന്റിഓക്സൈഡുകളും എല്ലാം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ശാരീരിക പ്രവർത്തകർക്ക് അത്യാവശ്യമായ ഘടകങ്ങൾ തന്നെയാണ്. ഇവയിൽ ഏതെങ്കിലും ഒന്നിനെ കുറവ് സംഭവിക്കുകയാണെങ്കിൽ അത് മൂലം പലതരത്തിലുള്ള രോഗങ്ങൾ നമ്മളിലേക്ക് വരുന്നു. ഇത് നമ്മുടെ രോഗപ്രതിരോധശേഷിയ്ക്ക് തന്നെ വെല്ലുവിളി ആകാൻ സാധ്യത ഉള്ളവയാണ്. അതിനാൽ തന്നെ ഇത്തരത്തിൽ നാം ഓരോന്നും നമ്മുടെ ഭക്ഷണത്തിലൂടെ ശരീരത്തിന് നൽകേണ്ടത് അത്യാവശ്യമാണ്.
ഇതിലൂടെ ശാരീരിക പ്രവർത്തനങ്ങൾ മെച്ചപ്പെടുകയും രോഗാവസ്ഥകൾ പൂർണമായും ഇല്ലാതാക്കുകയും ചെയുന്നു. അത്തരത്തിൽ ശരീരത്തിന് അത്യാവിശ്യമായി വേണ്ട കുറച്ച് വിറ്റാമിനുകളെ കുറിച്ചാണ് ഇത് പറയുന്നത്. ഇതിൽ ഏറ്റവും പ്രധാനമായ വിറ്റാമിൻ ആണ് വിറ്റാമിൻ സി എന്നത്. വിറ്റാമിൻ സി നമ്മുടെ ശ്വാസ സംബന്ധമായ എല്ലാ രോഗങ്ങളെ ചേർക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വളരെ അത്യാവശ്യമാണ്.
വിറ്റാമിൻ സി പലതരത്തിൽ നമുക്ക് ലഭിക്കാവുന്നതാണ്. അതിൽ ഏറ്റവും കൂടുതലായി ലഭിക്കുന്നത് നാം കഴിക്കുന്ന പഴവർഗങ്ങളിലൂടെ. സിട്രസ് ഫ്രൂട്ട്സുകളിൽ എല്ലാം വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരങ്ങ ചെറുനാരങ്ങ എന്നിങ്ങനെ ഒട്ടനവധി ഫ്രൂട്ട്സുകളിൽ ഇത് അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ സി ഏറ്റവും അധികം അടങ്ങിയ ഒന്നാണ് പേരക്ക. അതിനാൽ തന്നെ ദിവസവും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ.
നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. വൈറ്റമിൻ സി യോടൊപ്പം വൈറ്റമിൻ ഡി ത്രീയും ശരിയായ രീതിയിൽ ശരീരത്തിന് അത്യാവശ്യമാണ്. ഇത് സൂര്യപ്രകാശം വഴി നമുക്ക് ഓരോരുത്തർക്കും ലഭിക്കുന്നതാണ്. അതിനാൽ തന്നെ ദിവസവും അരമണിക്കൂറെങ്കിലും ഇളo വെയിൽ കൊള്ളുന്നത് നല്ലതാണ്. അതുപോലെതന്നെ ഏറ്റവും പ്രധാനപ്പെട്ട വൈറ്റമിനാണ് വൈറ്റമിൻ E എന്നത്. തുടർന്ന് വീഡിയോ കാണുക.