നിമിഷ നേരത്തിൽ ഇനി കരിവാളിപ്പ് മാറ്റിയെടുക്കാം..!! ഉരുളക്കിഴങ്ങും കൂടെ ഇതു മതി..| To change the color of the oak

നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു കിടിലം ഫേസ് പാക്ക് തന്നെയാണ്. ഒരു സ്ക്രബ്ബ് മെത്തേഡ് ആണ്. വെറൈറ്റി ആയി തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. മുഖത്തും ശരീരത്തിൽ പല ഭാഗങ്ങളിലും വലിയ രീതിയിലുള്ള സൗന്ദര്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതുവലിയ രീതിയിലുള്ള ബുദ്ധിമുട്ടും കാരണമാകാം. ഇത്തരത്തിലുള്ള കരിവാളിപ്പ് പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കരുവാളിപ്പ് ഇൻസ്റ്റന്റ് ആയി തന്നെ നീക്കം ചെയ്യാൻ സഹായിക്കുന്ന സ്ക്രബ് ആണ് ഇത്.

തക്കാളി ഉരുള കിഴങ്ങ് മാത്രം ഉപയോഗിച്ചു തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഫേസ് സ്ക്രബ് ആണ് ഇത്. ഇത് ഒരു ബോഡി സ്ക്രബ് ആയി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. കൈകാലുകളിൽ കാണുന്ന കരിവാളിപ്പ് മാറ്റിയെടുക്കാൻ അതുപോലെതന്നെ കഴുത്തിലും ശരീരത്തിലെ എവിടെയാണ് ഇത്തരം പ്രശ്നങ്ങൾ ഉള്ളത് അതെല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാനും.

നല്ല രീതിയിൽ നിറം വയ്ക്കാനും നമ്മുടെ സ്കിൻ എപ്പോഴും ബ്രൈറ്റ് ആയിരിക്കാനും കറുത്ത പാടുകൾ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ സ്റ്റോർ ചെയ്തു വെച്ച ശേഷം വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നു കൂടിയാണിത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ഇത്തരം കാര്യങ്ങൾ ഇനി അറിയാതെ പോകല്ലേ. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള ക്രീമുകളും ഫേസ് വാഷുകളും ഉപയോഗിക്കാറുണ്ട്. ഇനി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത് എങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world