തണുപ്പുള്ള സമയങ്ങളിൽ പലപ്പോഴും പനി വരാറുണ്ട്. ഇതിന്റെ കൂടെ തന്നെ ജലദോഷം അതുപോലെതന്നെ സൈനസിലെ കഫക്കെട്ട് ജലദോഷം നീർക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ കഫക്കെട്ട് പ്രശ്നങ്ങൾ ഉണ്ടാവുക ഇത് മാറാതിരിക്കുക. അതുപോലെതന്നെ ജലദോഷം ഉണ്ടാവുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചില ആളുകൾ ആണെങ്കിൽ പനി ഉണ്ടാവുകയും പിന്നീട് അത് മാറുകയും കഫക്കെട്ട് അല്ലെങ്കിൽ തുമ്മല് മാറാതിരിക്കുന്ന പ്രശ്നമുണ്ടാകാറുണ്ട്. അതുപോലെതന്നെ തൊണ്ട നല്ല രീതിയിൽ തന്നെ വരളുന്ന പ്രശ്നങ്ങളും ഡ്രൈനെസ് തോന്നുകയും ചെയ്യാറുണ്ട്.
ചില കുട്ടികൾക്ക് ആണെങ്കിൽ സ്കൂളിൽ ഒരാഴ്ച പോയാൽ മതി പെട്ടെന്ന് പനി പിടിക്കുകയും ജലദോഷം മാറാതിരിക്കുകയും ചെയ്യുന്ന കാണാറുണ്ട്. ഇന്ന് ഇവിടെ പറയുന്നത് തുടർച്ചയായി പനി വരുന്നത് അതുപോലെതന്നെ കഫക്കെട്ട് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് എങ്ങനെ നിയന്ത്രിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ കാലാവസ്ഥ മാറ്റം ഉണ്ടാവുന്ന സമയത്ത് പല ആളുകൾക്കും ഉണ്ടാകുന്ന പ്രശ്നമാണ് ഇത്. ചൂട് കാലത്ത് നിന്ന് തണുപ്പുകാലത്തേക്ക് മാറുമ്പോൾ എല്ലാവർക്കും ഉണ്ടാകുന്ന പ്രശ്നമാണിത്. ഇത് ചെറിയ കാരണമാണ്.
അതുപോലെതന്നെ ഇൻഫെക്ഷൻ ഉണ്ടാവുന്നത് വീട്ടിൽ തന്നെ വളർന്നുവന്ന് പിന്നീട് പെട്ടെന്ന് പുറത്തേക്ക് പോകുമ്പോൾ കുട്ടികളിൽ അലർജി ഉണ്ടാകുന്നത് കാണാം. അതാണ് കുട്ടികളിൽ ഒരുതരത്തിൽ കാണുന്നത്. രോഗ പ്രതിരോധശേഷിയിലുണ്ടാകുന്ന വ്യത്യാസമൂലം ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. തുടർച്ചയായി പനി വന്നു പോകാറുണ്ട് എങ്കിൽ അത്തരക്കാർക്ക് ആരോഗ്യം കുറവാണെന്ന് പറയാറുണ്ട്.
എന്നാൽ പ്രതിരോധശേഷി കുറയുന്നത് മാത്രമല്ല പ്രതിരോധശേഷി കൂടുന്ന അവസ്ഥയാണെങ്കിൽ കൂടി ഇത്തരത്തിലുള്ള പ്രശ്നമുണ്ടാകാറുണ്ട്. സാധാരണ ഒരാളിൽ ഉണ്ടാകുന്ന പ്രതിരോധ ശേഷി കുറയുന്ന സമയത്ത് സാധാരണ ശരീരത്തിലേക്ക് ബാക്ടീരിയ അധികമായി ഉണ്ടാകുന്ന സമയത്ത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. അതുപോലെതന്നെ രോഗപ്രതിരോധശേഷി കൂടുന്ന സമയത്തും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health