വണ്ണം കുറയ്ക്കാൻ ആയിട്ട് എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല. നമ്മുടെ വയറു കുറയ്ക്കാൻ എന്തെല്ലാം വ്യായാമങ്ങൾ ചെയ്തിട്ടും അത് പരാജയപ്പെടുക ആണ് സാധാരണ കണ്ടു വരുന്നത്. നമുക്ക് ഒരു മാസം കൊണ്ട് ഒന്നോ രണ്ടോ കിലോ കുറയ്ക്കാൻ ആയിട്ട് വളരെ എഫക്റ്റീവ് ആയിട്ടുള്ള ഡയറ്റ് എന്താണ്. അതിനെ തക്കവണ്ണം ഉപയോഗിക്കാവുന്ന രീതിയിലുള്ള മരുന്നുകൾ എന്തെങ്കിലുമുണ്ടോ. യാതൊരു പാർശ്വഫലങ്ങളും.
ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ വീട്ടിൽ ഉപയോഗിക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വണ്ണം കുറയ്ക്കുക എന്ന് പറയുന്നത് പലർക്കും ഒരു നടക്കാത്ത കാര്യമാണ്. അവര് തന്നെ അറിയാതെ അവർക്ക് ആവശ്യമായ കാലറി കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെട്ട പോകുന്നു എന്നതുകൊണ്ട് തന്നെയാണ്. ഇത് വളരെ സിമ്പിൾ ആയിട്ടുള്ള ഒരു ലോജിക്കാണ്. നമ്മൾ എത്രത്തോളം ഊർജ്ജം ആവശ്യമുണ്ട്.
അതിനേക്കാൾ കൂടുതൽ ഊർജ്ജം അങ്ങോട്ട് പോയിക്കഴിഞ്ഞൽ ഇത് പിന്നീട് ഫാറ്റ് ആയി ശരീരത്തിൽ അടിഞ്ഞു കൂടുന്നതാണ്. ഇതിനു പകരം മസിൽ ധാരാളം വർദ്ധിപ്പിക്കുന്നതിന് വേണ്ടി വ്യായാമരീതികൾ ചെയ്യാം. അത്തരത്തിൽ പ്രോട്ടീൻ കൂടുതലായി കൊടുക്കാം. മസില് കൂടുന്നത് കൊണ്ട് നമ്മുടെ ശരീരത്തിലെ വെയിറ്റ് കുറയുന്നില്ല എന്ന് കരുതി പേടിക്കേണ്ട ആവശ്യമില്ല.
കാരണം ഇത് നല്ല രീതിയിലുള്ള വെയിറ്റ് ഗൈൻ ആണ് ഇത് മൂലം സാധിക്കുന്നത്. അതുകൊണ്ടുതന്നെ നല്ല രീതിയിൽ വണം വയ്ക്കണം എന്ന് ആഗ്രഹിക്കുന്നവരും ഒരുപാട് മധുരം ബേക്കറിയുമായി തുടങ്ങിയ സാധനങ്ങൾ ഒഴിവാക്കി കൂടുതൽ പ്രോട്ടീൻ റിച്ച് ആയിട്ടുള്ള ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Arogyam