80% of women’s diseases are curable : സ്ത്രീകളെ സ്ത്രീകൾ ആക്കി മാറ്റുന്നത് ആർത്തവം എന്ന പ്രക്രിയയാണ്. ഇത്തരത്തിൽ സ്ത്രീകളിൽ ആർത്തവO ആരംഭിക്കുമ്പോൾ സ്ത്രീ ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഈ ഹോണുകൾ സ്ത്രീകൾക്ക് ഒരു കവചമായി നിൽക്കുകയാണ് ചെയ്യുന്നത്. ഈസ്ട്രജൻ പ്രൊജസ്ട്രോൺ എന്നിങ്ങനെയുള്ള ഈ രണ്ടു ഹോർമോണുകളും ആർത്തവത്തിന്റെ ആരംഭ ഘട്ടത്തിൽ ഉത്പാദിപ്പിക്കപ്പെടുമ്പോൾ നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന പല രോഗങ്ങളെയും ചെറുക്കുന്നതിനുള്ള ശക്തി ഇവ നൽകുന്നു.
എന്നാൽ ആർത്തവവിരാമ സമയത്തോടുകൂടി തന്നെ ഇത്തരത്തിലുള്ള ഹോർമോണുകൾ കുറഞ്ഞു പോകുന്നു. അതിനാൽ തന്നെ സ്ത്രീകൾക്ക് 40 കൾക്ക് ശേഷം പലതരത്തിലുള്ള അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ശാരീരിക വേദനകളും വന്നു തുടങ്ങുന്നു. മുട്ട് വേദന എല്ല് തേയ്മാനം മുടികൊഴിച്ചിൽ എന്നിങ്ങനെ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ആണ് 40 കൾ കഴിഞ്ഞിട്ടുള്ള സ്ത്രീകളിൽ വന്നുചേരുന്നത്.
അതോടൊപ്പം തന്നെ കൊളസ്ട്രോൾ ഷുഗർ ബിപി എന്നിങ്ങനെയുള്ള ജീവിതശൈലി രോഗങ്ങളും ഈ സമയങ്ങളിൽ സ്ത്രീകളിൽ കാണാൻ സാധിക്കും. അതുപോലെതന്നെ പലതരത്തിലുള്ള ബ്യൂട്ടി പ്രശ്നങ്ങളും ഈ സമയങ്ങളിൽ ഇതിന്റെ ഭാഗമായി ഇവർക്ക് ഉണ്ടാകുന്നു. അതുപോലെ തന്നെ ചെറുപ്രായത്തിലുള്ള പെൺകുട്ടികൾ കൂടുതലായും നേരിടുന്നത് പിസിഒഡി പോലുള്ള പ്രശ്നങ്ങൾ ആണ്.
അത്തരത്തിൽ പ്രായമായ സ്ത്രീകൾക്കും ചെറുപ്പക്കാരായ സ്ത്രീകൾക്കും ഒരുപോലെ അവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ മറിക്കടക്കുന്നതിന് വേണ്ടിയുള്ള ചില യോഗ ടിപ്പുകൾ ആണ് ഇതിൽ കാണുന്നത്. ഇത് ചെയ്യുന്നത് വഴിയും സ്ത്രീകളിലെ 80 ശതമാനത്തിൽ അധികം രോഗങ്ങളും പെട്ടെന്ന് തന്നെ മാറുന്നു. പെൺകുട്ടികൾ ഉണ്ടാകുന്ന പിസിഒഡി മറികടക്കുന്നതിന് ഇത് സഹായകരമാകുന്നതോടുപോലെ തന്നെ ആർത്തവവിരാനുഭവിച്ചുണ്ടാകുന്ന രോഗങ്ങളെ ചെറുക്കുവാനും ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ വഴി അവർക്ക് സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.