പ്രമേഹത്തെ പൂർണ്ണമായി ഒഴിവാക്കുന്നതിനുള്ള ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകരുതേ…| Sugar disease diet chart

Sugar disease diet chart  : പ്രമേഹം എന്ന ഒരു രോഗാവസ്ഥ നമ്മുടെ ജീവനെത്തന്നെ ഭീഷണിയാകുന്ന ഒരു കാര്യമാണ്. എന്നാൽ ഇന്ന് പ്രമേഹത്തെ വളരെ ലാഘവത്തോടെയാണ് ഓരോരുത്തരും നോക്കിക്കാണുന്നത്. എന്നത് മാത്രമല്ല ഇതിനെതിരായി നാം ഒരു മാർഗ്ഗങ്ങളും സ്വീകരിക്കുന്നില്ല എന്നത് തന്നെയാണ് കാര്യം. നമ്മുടെ ജീവിതത്തിൽ ഷുഗർ കണ്ടെന്റുകൾ അമിതമായി ചെല്ലുന്നത് വഴി ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുകയും തുടർന്ന് പ്രമേഹവും അവസ്ഥ ഉണ്ടാവുകയും ചെയുന്നു.

ഇതിനെതിരെ മരുന്നുകളും ഇൻസുലിനുകളും അവൈലബിൾ ആണ്. എന്നാൽ ഇവ തുടക്കത്തിൽ തന്നെ കാണുമ്പോൾ നല്ലൊരു നിയന്ത്രണം കൊണ്ടുവരികയാണെങ്കിൽ ഇതിന്റെ ഒന്നും ആവശ്യമുണ്ടാകുന്നില്ല. പക്ഷേ എല്ലാവരും ഇതിനെ നിസ്സാരമായി കാണുകയും ഇതിന്റെ മൂർച്ചയാവസ്ഥയിൽ എത്തുമ്പോഴാണ് ഇതിന് സീരിയസ് ആയി കാണുന്നത്. അതിനാൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഒട്ടനവധി കാര്യങ്ങൾ ആ സമയത്ത് വിഫലമായി തീരുന്നു.

ശരീരത്തിൽ ഉണ്ടാകുന്ന ഏതൊരു കാര്യത്തിന്റെയും മൂലകാരണമെന്ന് പറയുന്നത് ഈ പ്രമേഹം തന്നെയാണ്. പ്രമേഹം അമിതമാവുകയാണെങ്കിൽ നമ്മുടെ കൈകളിലും കാലുകളിലും മരവിപ്പുകൾ ഉണ്ടാവുന്നു. ഇത് അവിടുത്തെ സെൻസേഷൻ നഷ്ടപ്പെടുന്ന ഒരു അവസ്ഥ കൂടി ആകുന്നു. ഇത്ര സന്ദർഭങ്ങളാണ് കൈകളും കാലുകളും മുറിച്ചു നീക്കം ചെയ്യുന്നത്. കൂടാതെ എന്തെങ്കിലും മുറിവുണ്ടാവുകയാണെങ്കിൽ അവ ഉണങ്ങാതെ പഴുക്കുന്നു.

അതുപോലെതന്നെ നമ്മുടെ കണ്ണിനെ വന്നേക്കാവുന്ന കാഴ്ചക്കുറവിന്റെ ഒരു കാരണം കൂടി ആണ് ഇത്. കൂടാതെ കിഡ്നി ലിവർ എന്നിവയുടെ പ്രവർത്തനം നിലയ്ക്കുന്നതിനും ഇതുവഴി കാരണമാകുന്നു. ഇത്തരം ഒരു അവസ്ഥകൾ മറി കിടക്കുന്നതിന് വേണ്ടിയും തുടക്കത്തിൽ തന്നെ നാം ഇതിനെ നിയന്ത്രിച്ചു പോകേണ്ടത് അനിവാര്യമാണ്. ഇതിനായി ഗ്ലൂക്കോസ് കണ്ടന്റ് ധാരാളം അടങ്ങിയ അരി ഗോതമ്പ് മധുരം തുടങ്ങിയവ ഉപേക്ഷിക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *