Knee pain remedy ayurveda : സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരുന്ന ഒന്നാണ് കാലുവേദന. പ്രധാനമായും കാൽമുട്ടുകളിലാണ് ഇത്തരം വേദനകൾ കാണുന്നത്. പ്രായാധിക്യം ഇതിന്റെ ഒരു കാരണമാണ്. ഇത്തരം കാല് വേദനകൾ തേയ്മാനം മൂലവും ഏതെങ്കിലും തരത്തിലുള്ള ഇഞ്ചുറികൾ ഉള്ളതു മൂലവും അണുബാധകൾ മൂലവും ഉണ്ടാകാം. പേശികളുടെ വീക്കം പോഷകാഹാരക്കുറവ് ദീർഘനേരം നിൽക്കുക എന്നീ കാരണങ്ങൾ കൊണ്ട് മുട്ടി വേദനകൾ കാണപ്പെടാറുണ്ട്.
ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് അമിതഭാരം തന്നെയാണ്. ശരീരഭാരം കൂടുതലുള്ള വ്യക്തികളെ താങ്ങുവാൻ അവരുടെ മുട്ടുകൾക്ക് കഴിയാതെ വരുമ്പോഴാണ് മുട്ടുവേദന ഉണ്ടാകുന്നത്. ഇത്തരം വേദനകൾ സ്ത്രീകളിൽ പൊതുവേ അധികമായി കാണപ്പെടാറുണ്ട്. ഇത് അവരുടെ ആർത്തവവിരാമ കാലഘട്ടത്തിലാണ് കണ്ടുവരുന്നത്. ദൈനംദിന ജീവിതത്തിൽ വിട്ടുമാറാതെ ഉണ്ടാകുന്ന ഇത്തരം.
കാല് വേദനകൾ മൂലം ഒത്തിരി അസ്വസ്ഥതകൾ അനുഭവിക്കുന്നവരാണ് നാമോരോരുത്തരും.ഇതിനെ പെയിൻ കില്ലറുകളെ നമുക്ക് ഉപയോഗിക്കാമെങ്കിലും ശാശ്വതമായി പരിഹാരം ഇതു വഴി ലഭിക്കുന്നില്ല. ഇത്തരത്തിലുള്ള പെയിൻ കില്ലറുകളെ ഉപയോഗം വഴി താൽക്കാലികമായ ആശ്വാസം ഉണ്ടാകുന്നുണ്ടെങ്കിലും അത് നമ്മുടെ ശരീരത്തിലേക്ക് വരുത്തി വയ്ക്കുന്നത് വലിയ വിനാശങ്ങളാണ്. ഈ വേദനകൾ കാൽമുട്ടുകളുടെ. ബലം കുറയുന്നതിനും കാലുകളുടെ ശോഷണത്തിനു കാരണമാകുന്നു.
ഇതിനെ മറികടക്കുന്നതിനായി ഒട്ടനവധി മാർഗ്ഗങ്ങൾ നമുക്ക് തന്നെ ചെയ്യാവുന്നതാണ്. അത്തരം മാർഗങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇതിൽ വളരെ എഫക്റ്റീവ് ആയ ഒരു രീതിയാണ് ഐസ്ക്യൂബ് തുണിയിൽ കെട്ടിയ കാലുകളുടെ വേദനയുളള ഭാഗത്ത് വയ്ക്കുക എന്നത്. ഇത് മൂന്നുനാല് തവണയാ ഈ ദിവസത്തിൽ ചെയ്യുകയാണെങ്കിൽ വേദന ഒരു പരിധിവരെ നമുക്ക് കൺട്രോൾ ചെയ്യാനാകും. അതുപോലെതന്നെ കാലുകൾ മസാജ് ചെയ്യുന്നതു വഴിയും ഇത്തരം അവസ്ഥകളിൽ നിന്ന് മോചനം ലഭിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Lillys Natural Tips