Calcium defeceincy syndrome : നമ്മുടെ ശാരീരിക പ്രാർത്ഥനകൾക്ക് ഏറ്റവും ആവശ്യമായിട്ടുള്ള ധാതു ലവണമാണ് കാൽസ്യം. കാൽസ്യം പ്രധാനമായും എല്ലുകളുടെ ബലത്തിനും പല്ലുകളുടെ ബലത്തിലാണ് ആവശ്യമായി വരുന്നത്. എന്നാൽ ഇത് കൂടാതെ പലതരത്തിലുള്ള പ്രവർത്തനങ്ങളാണ് കാൽസ്യം ശരീരത്തിൽ കാഴ്ചവയ്ക്കുന്നത്. അതിനാൽ തന്നെ കാത്സ്യക്കുറവ് എന്ന അവസ്ഥ നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ ഒട്ടാകെ താറുമാറാക്കുന്നു. അതിനാൽ തന്നെ പലതരത്തിലുള്ള ലക്ഷണങ്ങളാണ് കാൽസ്യക്കുറവ്.
എന്ന അവസ്ഥ ഉണ്ടാകുമ്പോൾ ശരീരത്തിൽ കാണുന്നത്. അതിൽ പ്രധാനമായും ഉണ്ടാകുന്നത് ശാരീരിക വേദനകൾ തന്നെയാണ്. മുട്ട് വേദന നടുവേദന സന്ധിവേദന എന്നിങ്ങനെ പലതരത്തിലുള്ള ശാരീരിക വേദനകൾ ആണ് ഓരോരുത്തരും നേരിടുന്നത്. അതുപോലെ തന്നെ മസിൽ വേദനകൾ ഉറക്കക്കുറവ് അതികഠിനമായിട്ടുള്ള ചുമ ക്ഷീണം പല്ലുകൾക്ക് ബലക്ഷയ0 അതോടൊപ്പം തന്നെ പ്രായമായവർക്ക് അസ്ഥികൾ പൊട്ടിപ്പോകുന്ന അവസ്ഥയും കാണുന്നു.
അതോടൊപ്പം തന്നെ കാൽസ്യക്കുറവ് ഉണ്ടാകുമ്പോൾ വളരെ പെട്ടെന്ന് തന്നെ ജോയിന്റുകളിലും മറ്റും പൊട്ടലുകളും ഒടിവും ചതവും എല്ലാം ഉണ്ടാകുന്നു. ഇത്തരത്തിൽ കാൽസ്യം നമ്മുടെ ശരീരത്തിൽ ശരിയായ വിധം ഉണ്ടാകണമെങ്കിൽ നാമോരോരുത്തരും അതിനനുസൃതമായിട്ടുള്ള ഭക്ഷണങ്ങൾ വേണം കഴിക്കാൻ. ഏകദേശം 30 വയസ്സ് വരെയുള്ള സമയങ്ങളിലാണ് കാൽസ്യം ധാരാളമായി.
നമ്മുടെ ശരീരത്തിൽ ഉണ്ടാവുകയും അവ വന്ന് എല്ലുകളിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നത്. പിന്നീട് കാൽസ്യം രക്തത്തിൽ കുറയുമ്പോൾ എല്ലുകളിൽ നിന്ന് കാത്സ്യം രക്തത്തിലേക്ക് എടുക്കുകയും രക്തത്തിൽ കൂടുമ്പോൾ അത് അവ എല്ലുകളിലേക്ക് പോവുകയും ചെയ്യുന്നു. ഇത്തരത്തിൽ കാൽസ്യം ധാരാളമായി തന്നെ നമുക്ക് പ്രധാനം ചെയ്യുന്ന ഭക്ഷണങ്ങളാണ് പാല് പഴം മുട്ട എന്നിങ്ങനെയുള്ളവ. തുടർന്ന് വീഡിയോ കാണുക.