നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് പപ്പായ. ഇതിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ഇതിനെക്കുറിച്ച് ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എത്ര എണിയാലും തീരാത്ത ഗുണങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ നാട്ടിൽ വളരെ സുലഭമായി കാണുന്ന ഒന്നാണ് പപ്പായ. എന്നാൽ ഈ നാടൻ പഴം അത്ര ശ്രദ്ധ നേടുന്ന ഒന്നല്ല. പല നാടുകളിലും പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.
ചില നാടുകളിൽ കപ്പളങ്ങ കപ്പക്ക ഓമയ്ക്കാ കറുമൂസ എന്തെങ്കിലും നിരവധി പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. ഇതിന്റെ ഗുണങ്ങളെപ്പറ്റി നമുക്ക് നോക്കാം. പപ്പായ പച്ച ആണെങ്കിൽ പഴുത്തത് ആണെങ്കിലും നിരവധി വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. ജ്യൂസ് അടിക്കാൻ ആയാലും ഇത് ഉപയോഗിക്കാറുണ്ട്. പച്ച ആണെങ്കിൽ തോരന് ഇത് ഉപയോഗിക്കാം. അതുപോലെതന്നെ പപ്പായയിൽ അടങ്ങിയിട്ടുള്ള പപ്പയിനെ എന്ന ഘടകം ദഹനത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ പപ്പായ ധാരാളം കഴിക്കുന്നത് വളരെ നന്നായിരിക്കും. അതുപോലെതന്നെ വിവിധ രോഗങ്ങൾക്കുള്ള ഒരു ഔഷധ മരുന്ന് കൂടിയാണ് പപ്പായ.
https://youtu.be/-WJd1a0XxeY
ഒരുപാട് ആയുർവേദ ഷോപ്പുകളിൽ ധാരാളം മരുന്നുകൾക്ക് ഉപയോഗിക്കുന്ന ഒന്നാണ് ഇത്. വൈദ്യന്മാരെ ഒരുപാട് പേര് പപ്പായ കഴിക്കുന്നത് നല്ലതാണ് പറയാറുണ്ട്. ഇത് പച്ച ആണെങ്കിലും പഴുത്തത് ആണെങ്കിലും കഴിക്കുന്നത് നല്ലതാണ്. കൂടാതെ മല ബന്ധമുള്ളവരാണെങ്കിലും ഇത് പച്ചയാണെങ്കിലും പഴുത്തത് ആണെങ്കിലും കഴിച്ചു കഴിഞ്ഞാൽ അത്തരം പ്രശ്നങ്ങൾ മാറി കിട്ടുന്നതാണ്.
അതുപോലെതന്നെ സ്കിൻ അലർജി ഉള്ളവരാണെങ്കിൽ അവർക്ക് ഏറ്റവും വളരെ സഹായകരമാക്കുന്ന ഒരു മരുന്ന് കൂടിയാണിത്. അതുപോലെതന്നെ പപ്പായയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റ് നല്ല രീതിയിൽ തന്നെ സഹായിക്കുന്ന ഒന്നാണ്. ഹാർട്ട് പ്രോബ്ലംസും കാൻസർ രോഗികൾക്കും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. പപ്പായ പഴുത്തത് ആയിരിക്കും ഒരുവിധം എല്ലാവർക്കും ഇഷ്ടം. പച്ചയെക്കൾ പ്പഴുത്തത് ആണ് ഒരുവിധം എല്ലാവരും ഇഷ്ടപ്പെടുന്നത്. ഇനി എന്തായാലും കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിൽ ധാരാളമായി ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends