കോഴിമുട്ട കൊണ്ട് ഈ കാര്യം ചെയ്തു നോക്കിയിട്ടുണ്ടോ..!! ഇതുവരെയും ഈ കാര്യം അറിഞ്ഞില്ലല്ലോ…

ഒരു വ്യത്യസ്തമായ റെസിപ്പിയാണ് ഇവിടെ തയ്യാറാക്കുന്നത്. കോഴിമുട്ട ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ നാല് കോഴിമുട്ട പുഴുങ്ങിയെടുക്കുക. പിന്നീട് കോഴിമുട്ട ഒരു ഗ്രൈറ്ററിൽ വെച്ച് പുഴുങ്ങിയ കോഴിമുട്ട ഇതുപോലെ ഒന്ന് ചെയ്തെടുക്കാവുന്നതാണ്. നല്ലതുപോലെ പൊടി പൊടിയായി ഈ കോഴിമുട്ട ഇങ്ങനെ ലഭിക്കുന്നതാണ്. നാല് കോഴിമുട്ടയും നന്നായി ഗ്രേറ്റ് ചെയ്തെടുക്കുക.

പിന്നീട് ചെറിയ സവാള പൊടിയായി അരിഞ്ഞത് ചേർത്തു കൊടുക്കുക. അതുപോലെതന്നെ രണ്ട് പച്ചമുളക് ചെറിയ കഷണം ഇഞ്ചിയും നല്ലതുപോലെ അടിച്ചെടുക്കുക. ഇത് കട്ട് ചെയ്ത് ഇടേണ്ട ആവശ്യമില്ല. ഇത് നല്ലപോലെ പേസ്റ്റ് ആക്കി എടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ മുളകുപൊടി അതുപോലെതന്നെ അര സ്പൂൺ ഗരം മസാല കുറച്ച് കുരുമുളകുപൊടി അതുപോലെതന്നെ ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക.

കറിവേപ്പില ചെറിയ കഷ്ണങ്ങളായി കട്ട് ചെയ്ത് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു സ്പൂൺ അരിപ്പൊടി അതുപോലെതന്നെ ഒരു സ്പൂൺ കടലപ്പൊടി എന്നിവ ചേർത്ത നല്ല രീതിയിൽ മിസ്സ് ചെയ്തെടുക്കുക. നല്ലപോലെ തിരുമി എടുക്കുക. പിന്നീട് ഒരു കോഴിമുട്ട പൊട്ടിച്ച് എടുക്കുക.

പിന്നീട് ഒരു സ്പൂൺ ഉപയോഗിച്ച് നല്ലപോലെ ബീറ്റ് ചെയ്തെടുക്കുക. പിന്നീട് ഇതിലേക്ക് പച്ച മുട്ട ചേർത്തു കൊടുക്കുക. പിന്നീട് ചെറിയ ഉരുള ആക്കി എടുക്കുക. പിന്നീട് ഇത് ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen

Leave a Reply

Your email address will not be published. Required fields are marked *