ഞരമ്പുകൾക്ക് നല്ല ബലം കിട്ടാൻ ഇത് ഒരു തുള്ളി മതി… തളർന്നു കിടക്കുന്ന നാടി ഞരമ്പ്കൾക്ക് ബലം ലഭിക്കും…

നല്ല ആരോഗ്യത്തോടെ മരണം വരെ ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ആരുടെയും സഹായം കൂടാതെ തന്നെ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാ ചില സമയങ്ങളിൽ ശരിരത്തെ തളർച്ച പോലുള്ള പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. ഇന്ന് ഇവിടെ പറയുന്നത് വളരെ സ്പെഷ്യൽ ആയിട്ടുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നാഡി വേദന അതുപോലെതന്നെ നാടി തളർച്ച ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് വളരെയധികം ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. ആ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി ആകെ ആവശ്യമുള്ളത് രണ്ട് വെറ്റില ആണ്. പിന്നെ വേറൊരു സംഭവം കൂടി ഇതിലേക്ക് ചേർക്കേണ്ടതാണ്. അതിനു മുൻപ് വെറ്റിലയുടെ ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഒരുപാട് ആരോഗ്യ ഗുണങ്ങൾ വെറ്റിലയിൽ ഉണ്ട്. ഇത് പരിചയമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല എന്ന് വേണം പറയാൻ.

പുതിയ തലമുറയിൽ ആർക്കെങ്കിലും അറിയാത്തവർ ഉണ്ടെങ്കിൽ ഉള്ളൂ. പണ്ടുള്ളവർക്ക് വെറ്റില്ല എന്ന് പറയുന്നത് വളരെ പരിചയമുള്ളതാണ്. ഇതിന്റെ കുറച്ചു ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്ക്. പണ്ടുമുതൽ നമ്മുടെ നാട്ടിൽ അതിഥി സൽക്കാരങ്ങളിലും അതുപോലെതന്നെ എന്തെങ്കിലും ചടങ്ങുകളിൽ എല്ലാം തന്നെ വെറ്റിലക്ക് പ്രധാന സ്ഥാനമുണ്ട്. അതുപോലെതന്നെ പലതരത്തിലുള്ള വീട്ടു മരുന്നുകളിലും ഇത് ഉപയോഗിക്കുന്നുണ്ട്.

അതുപോലെതന്നെ പാലിൽ വെറ്റില നീര് ചേർത്തു കഴിക്കുന്നത് മൂത്ര തടസം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഒരുപാട് ആന്റി ഓസിഡന്റ്കൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ വീക്കം നടുവേദന മുലപ്പാൽ ഉണ്ടാക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NiSha Home Tips.

Leave a Reply

Your email address will not be published. Required fields are marked *