സൂക്ഷിക്കുമ്പോൾ ഇങ്ങനെ തന്നെ സൂക്ഷിക്കണം… അങ്ങനെ ചെയ്താൽ പിന്നെ തക്കാളി ഒരു വർഷം വരെ സൂക്ഷിക്കാം…

ഭക്ഷണപദാർത്ഥങ്ങൾ കേട് വരാതെ സൂക്ഷിക്കാൻ നമ്മൾ പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. പച്ചക്കറികൾ ആയാലും ഇതുപോലെ കുറച്ചുകാലത്തേക്ക് കേടുവരാതെ സൂക്ഷിക്കാൻ എന്താണ് മാർഗം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പെട്ടെന്ന് കേടുവരുന്ന ഒരു പച്ചക്കറിയാണ് തക്കാളി. അധിക ദിവസം ഇത് എങ്ങനെ സൂക്ഷിക്കാൻ സാധിക്കും. അതുപോലെതന്നെ ചപ്പാത്തി ചുട്ടുകഴിഞ്ഞാൽ ദിവസം മുഴുവൻ അതെ ഫ്രഷ്നസോടുകൂടി ഇരിക്കാൻ എന്താണ് ചെയ്യേണ്ടത്.

കറികൾക്ക് ഉപ്പ് കൂടിയാൽ അത് കുറയ്ക്കാൻ എന്താണ് ചെയ്യേണ്ടത് തുടങ്ങിയ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ പെട്ടെന്ന് ക്ലീൻ ചെയ്ത് എടുക്കാം. ഒരു പ്ലാസ്റ്റിക് ബോക്സ്‌ അതുപോലെതന്നെ ഫോയിൽ പേപ്പർ ഉണ്ടെങ്കിൽ നമുക്ക് കുറെ കാലത്തിന് സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഒരു വർഷം വരെ ഇതിൽ ചെയ്താൽ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഇവിടെ കാണിക്കുന്നത് കുറച്ചു ദിവസത്തേക്ക് എങ്ങനെ സൂക്ഷിക്കാം എന്നാണ്.

ആദ്യം തന്നെ ഒരു പ്ലാസ്റ്റിക്ക് ബോസിലേക്ക് ഫോയിൽ പേപ്പർ നിരത്തി വയ്ക്കുന്നു. പിന്നീട് അതിനു മുകളിലായി തക്കാളി പരത്തി ബേക്കുക. പിന്നീട് അതിനു മുകളിൽ ആയി ഒരു ഫോയിൽ പേപ്പർ ഓടി കവർ ചെയ്ത് നല്ലപോലെ എയർ ടൈറ്റ് ആയി അടച്ചു വയ്ക്കുക. ഇങ്ങനെ ചെയ്താൽ ഫ്രീസറിൽ വയ്ക്കേണ്ട ആവശ്യമില്ല. ഇങ്ങനെ ചെയ്താൽ പിന്നീട് ഇത് ചീത്ത ആവില്ല. പിന്നീട് ഒരു വർഷം വരെ കേട് വരാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ഇവിടെ ആവശ്യമുള്ളത് പ്ലാസ്റ്റിക് ബോക്സ്‌ അതുപോലെതന്നെ പ്ലാസ്റ്റിക് ഷീറ്റ് ആണ്. ഒരു തക്കാളി നാലായി മുറിക്കുക. പിന്നീട് ഇത് പ്ലാസ്റ്റിക് ബോസിലേക്ക് വയ്ക്കാം. ആദ്യ പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് കൊടുത്ത് ശേഷം ഇതിലേക്ക് തക്കാളി വെക്കുക. ഇതിന്റെ മുകളിലായി വീണ്ടും പ്ലാസ്റ്റിക് ഷീറ്റ് വെക്കാം ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തക്കാളി കേട് കൂടാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs