സാധാരണ എല്ലാവരും കാൽസ്യം ചെക്ക് ചെയ്യുന്നത് ഏതെങ്കിലും തരത്തിൽ ജോയിന്റ് പെയ്ൻ ഇതല്ലായെങ്കിൽ മസിലിൽ എന്തെങ്കിലും ക്രാബ്സ് തുടങ്ങിയ പ്രശ്നങ്ങൾ. ഇതുകൂടാതെ ഡോക്ടർമാർ പറഞ്ഞാൽ മാത്രമാണ് സാധാരണ രീതിയിൽ കാൽസ്യം ചെക്ക് ചെയ്തത്. എന്നാൽ കാൽസ്യം എന്ന് പറയുന്നത് വെറും മസിലുകൾക്കും മാത്രം വേണ്ടിവരുന്ന ഒന്നാണ് എന്ന് പലർക്കും അറിയാത്ത ഒരു കാര്യമാണ്. ഇന്ന് ഇവിടെ പറയുന്നത് കാൽസ്യം നമ്മുടെ ശരീരത്തിൽ കുറഞ്ഞു കഴിഞ്ഞാൽ ഉണ്ടാകുന്ന ഇത്.
നമ്മുടെ ശരീരത്തിൽ എന്തിനെല്ലാം ആണ് സഹായിക്കുന്നത് എത്രമാത്രം കാൽസ്യം ഇംപോർട്ടൻസ് ഉണ്ട് എന്ന് ആണ് ഇവിടെ പറയുന്നത്. പല പോഴും നമ്മൾ ജോയിന്റ് പെയ്ൻ അതുമല്ലെങ്കിൽ മസ്സിൽ ക്രമ്പ്. എല്ലുകൾക്ക് എന്തെങ്കിലും പൊട്ടൽ വരുന്ന സമയത്ത് ഇപ്പോൾ എല്ലാം സാധാരണ രീതിയിൽ കാൽസ്യം ചെക്ക് ചെയ്തത്. എന്നാൽ ഹൃദയത്തിന്റെ പ്രവർത്തനത്തിനും ബ്രെയിനിന്റെ പ്രവർത്തനത്തിനും അതുപോലെതന്നെ മെമ്മറിയുടെ പ്രവർത്തനത്തിനും കാൽസ്യ.
വളരെ അത്യാവശ്യമായ ഒന്നാണ്. ഇത്തരത്തിൽ കാര്യങ്ങൾ പലപ്പോഴും നമ്മൾ അറിയാറില്ല. നമ്മുടെ ശരീരത്തിൽ 98 മുതൽ 99% വരെ കാൽസ്യം ശരീരത്തിൽ കാണുന്നത് എല്ലുകളിലും പല്ലുകളിലും ആണ്. ഇത് കാൽസ്യം ഫോസ്‌ഫെറ്റ് എന്ന ഫോമിൽ ആണ് ശരീരത്തിൽ കാണാൻ കഴിയുക. നമ്മുടെ രക്തത്തിൽ 1% മാത്രമാണ് കാണാൻ കഴിയുക. രക്തത്തിൽ കാൽസ്യം കുറവ് വരുമ്പോള്‍ പലപ്പോഴും നിന്ന് കാൽസ്യം.
രക്തത്തിലേക്ക് സ്വീകരിക്കുന്നു. അതുകൊണ്ടുതന്നെയാണ് കാൽസ്യ ത്തിന്റെ അളവ് രക്തത്തിൽ വളരെ കുറവായി കാണാറില്ല. രക്തത്തിലേക്ക് വരുന്ന കാൽസ്യം അളവുകൾ കുറയുന്നത് മൂലം. നമ്മുടെ എല്ലുകളുടെ തിക്ക്നെസ് കുറയുകയും പലപ്പോഴും ഇത് പൊട്ടിപ്പോകാനും ഓസ്റ്റിയോ പോറോസസ് എന്ന അവസ്ഥയിലേക്ക് കാരണമാക്കുകയും ചെയ്യുന്നു. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Arogyam