ഈ ലക്ഷണം ഹാർട്ടറ്റാക്ക് ആണോ… ഇതൊന്നുമറിയാതെ പോകല്ലേ… ഒരുപക്ഷേ ഉപകാരപ്പെടും…

ജീവിതശൈലിയുടെ ഭാഗമായി ഇന്ന് നിരവധി അസുഖങ്ങൾ നിത്യജീവിതത്തിൽ കാണാൻ കഴിയും. ഓരോന്നും ഓരോ രീതിയിലാണ് മനുഷ്യന് ഹാനികരമായി മാറുന്നത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മനസ്സിലാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത്തരത്തിൽ വളരെ പെട്ടെന്ന് മനുഷ്യനെ ഹാനികരമായി ബാധിക്കുന്ന അസുഖമാണ് ഹാർട്ടറ്റാക്ക്. ഒരു ഹാർട് അറ്റാക്ക് വന്നാൽ ആ രോഗി ജീവിക്കുമോ.

മരണപ്പെടുമോ എന്ന് നിർണ്ണയിക്കുന്ന പ്രധാന ഘടകം ചികിത്സിക്കാൻ ലഭിക്കുന്ന സമയമാണ്. ഒരു അറ്റാക്ക് വന്ന് ഒരു മണിക്കൂറിനുള്ളിൽ ചികിത്സ ലഭിച്ചുകഴിഞ്ഞാൽ ഹാർട്ട് പൂർണ്ണമായും അറ്റാക്ക്ൽ നിന്നും മോചിപ്പിക്കാൻ ആകും. എന്നാൽ പിന്നീട് വൈകുന്ന ഓരോ നിമിഷവും ഹാർട്ടിൽ മസിലുകൾക്ക് ഡാമേജ് വരികയും പമ്പിങ് കുറഞ്ഞിട്ടും ബിപി കുറഞ്ഞിട്ടും മരണ പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഒരു പ്രധാന കാരണം ലക്ഷണങ്ങൾ കൃത്യസമയത്ത് തിരിച്ചറിയാതെ പോകുന്നതാണ്. ഒരു നെഞ്ചിരിച്ചിൽ നെഞ്ചുവേദന എന്നിവ വന്നാൽ തന്നെ ആദ്യം ചിന്തിക്കുക അവ ഗ്യാസ് ആണ് എന്നാണ്. എപ്പോഴും ഇത്തരം പ്രശ്നങ്ങൾ വലിയ രീതിയിൽ വർദ്ധിക്കുമ്പോൾ ആണ് ചികിത്സ തേടുന്നത്. ഇത് ഒരുപാട് വൈകി കാണും. ഹൃദയത്തിൽ കാര്യമായ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാകാനും വഴിയിൽ വച്ച് തന്നെ മരണപ്പെടുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.

ഒരു നെഞ്ച് വേദന നെഞ്ചെരിച്ചിൽ എന്നിവ ഉണ്ടായിക്കഴിഞ്ഞാൽ അത് ഗ്യാസ് ആണോ അറ്റാക്ക് ആണോ എന്ന് തിരിച്ചറിയാനുള്ള കുറച്ചു കാര്യങ്ങൾ അറിഞ്ഞു വയ്ക്കേണ്ടത് ആവശ്യമാണ്. ഇത് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ എങ്കിലും ഉപകാരപ്പെട്ടേക്കാം. ഒന്നാമതായി നമുക്ക് ഉണ്ടാകുന്ന ലക്ഷണങ്ങൾ ഗ്യാസിന്റെ ആണോ എന്ന് ഉറപ്പിക്കേണ്ടത് അനിവാര്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.