ബ്രസ്റ്റ് കാൻസറിന്റെ ഇത്തരം ലക്ഷണങ്ങളെ തിരിച്ചറിയാതെ പോയാൽ തീരാനഷ്ടം ആയിരിക്കും ഫലം.

ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകളെ ഏറ്റവും അധികം ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ബ്രസ്റ്റ് ക്യാൻസർ. ക്യാൻസറുകളിൽ തന്നെ വളരെയധികം വേദനാജനകമായ ഒരു ക്യാൻസർ ആണ് ഇത്. ഇത് പല തരത്തിലുള്ള കാരണങ്ങളാൽ ആണ് സ്ത്രീകളിൽ കാണുന്നത്. അതിൽ ഏറ്റവും ആദ്യത്തേത് എന്ന് പറയുന്നത് ശരിയായ വിധം വ്യായാമ ശീലം ഇല്ലാത്തതാണ്. അതുപോലെ തന്നെ പ്രസവിക്കാത്ത സ്ത്രീകളിലും മുലയൂട്ടാത്ത സ്ത്രീകളിലും ഇത് കൂടുതലായി കാണുന്നു.

അതുപോലെ തന്നെ പാരമ്പര്യപരമായും ഈ ക്യാൻസർ കാണാവുന്നതാണ്. കൂടാതെ ഈസ്ട്രജൻ എന്ന സ്ത്രീ ഹോർമോണിൽ വാരിയേഷനുകൾ സംഭവിക്കുമ്പോഴും ഇത്തരം ഒരു പ്രശ്നം ഉണ്ടാകുന്നു. ഇത്തരത്തിലുള്ള ഈ കാൻസർ സ്ത്രീകളുടെ സ്തനങ്ങളെ ബാധിക്കുന്ന ക്യാൻസറാണ്. ഈ ക്യാൻസറിന്റെ വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിക്കുന്നു എന്നുള്ളത് ഒരു പ്രത്യേകതയാണ്. ഇത് സ്ഥലങ്ങളിൽ ചെറിയ മുഴകളായോ തടിപ്പുകൾ ആയോ എല്ലാം പ്രകടമാകുന്നു.

അതോടൊപ്പം ഉള്ളിലേക്ക് കുഴിഞ്ഞിരിക്കുന്നതും ചുവന്നിരിക്കുന്നത് എല്ലാം ഇതിന്റെ മറ്റു ലക്ഷണങ്ങളാണ്. കൂടാതെ കക്ഷങ്ങളിൽ ചെറിയ കുരുക്കൾ ഉണ്ടെങ്കിലും കാൻസറിന്റെ ലക്ഷണമാണ്. ഇത്തരത്തിലുള്ള വ്യത്യാസങ്ങൾ വളരെ പെട്ടെന്ന് തന്നെ ഓരോ സ്ത്രീക്കും തിരിച്ചറിയാൻ സാധിക്കുന്നതിനാൽ ഒട്ടുമിക്ക കേസുകളിലും.

ഇത് പ്രാഥമിക ഘട്ടങ്ങളിൽ തന്നെ തിരിച്ചറിയുന്നു. അതിനാൽ തന്നെ വളരെ വേഗം ഇതിൽ നിന്ന് മറികടക്കാനും സാധിക്കുന്നു ഇത്തരത്തിൽ കാൻസർ ഉണ്ടെന്ന് തിരിച്ചറിയുകയാണെങ്കിൽ സ്തനങ്ങൾ സർജറിയിലൂടെ മുറിച്ചു നീക്കുകയാണ് ഇതിൽ ചെയ്യുന്നത്. പിന്നീട് കീമോതെറാപ്പി റേഡിയോളജി എന്നിങ്ങനെയുള്ള മാർഗങ്ങൾ ഉപയോഗിച്ച് പൂർണമായും ക്യാൻസറിനെ വേരോടെ പിഴുതെറിയുന്നു. തുടർന്ന് വീഡിയോ കാണുക.