മോണ പഴുപ്പിനെ ഇതിലും നല്ലൊരു ഒറ്റമൂലി വേറെയില്ല. ഇതൊന്നു കേട്ടു നോക്കൂ…| Dental Infection Treatment

Dental Infection Treatment : ഇന്നത്തെ കാലത്ത് കുട്ടികളിലെ മുതിർന്നവരിലും ഒരുപോലെ കാണുന്ന പ്രശ്നങ്ങൾ ആണ് മോണ വേദന മോണപഴുപ്പ് എന്നിങ്ങനെയുള്ളവ. തുടക്കത്തിൽ ഇത് പല്ലുവേദനയായി പ്രത്യക്ഷപ്പെടുകയും പിന്നീട് ആ ഇൻഫെക്ഷനുകൾ മോണയിലേക്ക് വ്യാപിച്ച് മോണ വേദന മോണപഴുപ്പ് എന്നിങ്ങനെയുള്ള അവസ്ഥ ഉണ്ടാകുന്നു. അസഹനീയമായ വേദനയാണ് ഇതുവഴി ഓരോരുത്തരും നേരിടുന്നത്. മോണയിൽ വേദനയും പഴുപ്പും ഉണ്ടാവുന്നതിനാൽ തന്നെ ശരിയായ വിധം ഭക്ഷണ സാധനങ്ങൾ.

കഴിക്കാൻ സാധിക്കാതെ വരുന്നു. അതോടൊപ്പം തന്നെ വായനാറ്റം എന്ന അവസ്ഥയും ഇതുവഴി ഉണ്ടാകുന്നു. ഇത്തരത്തിലുള്ള മോണ വേദന മറികടക്കുന്നതിന് വേണ്ടി നാം ഓരോരുത്തരും പലതരത്തിലുള്ള ആന്റിബയോട്ടിക്കുകളും മറ്റും ഉപയോഗിക്കാറുണ്ട്. എന്നാലും ഇത് പിന്നെയും വരുന്നതായി കാണാൻ സാധിക്കുന്നു. ഇത്തരത്തിൽ കുട്ടികളിലും മുതിർന്നലും ഒരുപോലെ വേദന സൃഷ്ടിക്കുന്ന ഈ മോണ പഴുപ്പിന് എന്നെന്നേക്കുമായി.

ഇല്ലായ്മ ചെയ്യാൻ സാധിക്കുന്ന ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. ഇത് അപ്ലൈ ചെയ്യുന്നത് വഴി വളരെ പെട്ടെന്ന് തന്നെ മോണ പഴുപ്പും മോണ വേദനയും എല്ലാം നീങ്ങുന്നു. ഇതിനായി ഗ്രാമ്പു ഇഞ്ചി വെളുത്തുള്ളി ആര്യവേപ്പ് എന്നിങ്ങനെയുള്ളവയാണ് ആവശ്യമായി വരുന്നത്. ഇവയിലെല്ലാം ആന്റി ബാക്ടീരിയൽ ആന്റിസെപ്റ്റിക് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

അതിനാൽ തന്നെ ഉണ്ടായിട്ടുള്ള എല്ലാ ഇൻഫെക്ഷനുകളെയും മുറിവുകളെയും ഇത് പെട്ടെന്ന് തന്നെ ഉണക്കുന്നു. അതിനായി ഇവയെല്ലാം നല്ലവണ്ണം ചതച്ച് അല്പം വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് ആ വെള്ളം കവിൾ കൊള്ളുകയാണ് വേണ്ടത്. ഇത് ഒരൊറ്റ പ്രാവശ്യം ചെയ്യുമ്പോഴേക്കും നല്ലൊരു റിസൾട്ട് നമുക്ക് ലഭിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.