സ്ട്രെസ്സ് ഹോർമോൺ കൂടി വരുമ്പോൾ കാണുന്ന ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകല്ലേ…| Hair loss solutions for men

Hair loss solutions for men : നാമോരോരുത്തരും പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ചിലവർക്ക് മുടികൊഴിച്ചിൽ ആണെങ്കിൽ ചിലർക്ക് വയറുവേദന ആയിരിക്കും. മറ്റു ചിലർക്കും ക്ഷീണം ആയിരിക്കും. അങ്ങനെ ക്ഷീണം മുടികൊഴിച്ചിൽ വയറുവേദന തലവേദന ചൊറിച്ചിൽ എന്നിങ്ങനെ പലതരത്തിലുള്ള അസ്വസ്ഥതകളാണ് നാം ദിനംപ്രതി നേരിട്ടുകൊണ്ടിരിക്കുന്നത്. പലപ്പോഴും എന്തുകൊണ്ടാണ് ഇത്തരം അസ്വസ്ഥതകൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.

എന്ന് നമുക്ക് തിരിച്ചറിയാൻ വരെ സാധിക്കാത്ത അവസ്ഥ വരെ ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള ആളുകൾക്ക് ചിലപ്പോൾ രാവിലെ നല്ല ഉന്മേഷവും ഉച്ചകഴിയുന്നതോടു കൂടി അമിതമായിട്ടുള്ള ക്ഷീണവും ആയിരിക്കും അനുഭവപ്പെടുക. ഇത്തരം ഒരു അവസ്ഥയിൽ ചിലവർക്ക് കൊളസ്ട്രോൾ ഷുഗർ ലെവലും കൂടി നിൽക്കുന്ന അവസ്ഥയും കാണാറുണ്ട്. അവർ എത്ര തന്നെ കൺട്രോൾ ചെയ്യാൻ ശ്രമിച്ചാലും അത് കൂടി തന്നെ നിൽക്കുന്നത് കാണുന്നു.

ഇത്തരം ഒരു അവസ്ഥയിൽ നാം ഓരോരുത്തരും മനസ്സിലാക്കേണ്ടത് നമ്മുടെ ശരീരത്തിലെ സ്ട്രെസ് ഹോർമോൺ കൂടി വരുന്നു എന്നുള്ളതാണ്. നമ്മുടെ മാനസിക സമ്മർദ്ദങ്ങളെ ഉയർത്തുന്ന രീതിയിൽ നമ്മുടെ ശരീരത്തിലെ ഹോർമോണുകൾ കൂടി വരികയും അതിന്റെ ഫലമായി പലതരത്തിലുള്ള അസ്വസ്ഥതകൾ നാം നേരിടുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയിൽ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ.

നമ്മെ പിടിപ്പെട്ടിട്ടുണ്ടെങ്കിൽ നാം എത്രതന്നെ മരുന്ന് കഴിച്ചാലും അതിൽ നിന്നും മോചനം പ്രാപിക്കുന്നത് അസാധ്യമായിരിക്കും. അതുപോലെ തന്നെ ഈ വ്യക്തികൾ എപ്പോഴും മറ്റു വ്യക്തികളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ഒരു കാര്യം ചെയ്തു കൊണ്ടേയിരിക്കും. അതിനാൽ തന്നെ ഇവരുടെ പെരുമാറ്റത്തിലൂടെ ഇവരുടെ യഥാർത്ഥ പ്രശ്നം എന്താണെന്ന് തിരിച്ചറിയാൻ സാധിക്കുകയും ചെയ്യും. തുടർന്ന് വീഡിയോ കാണുക.