Karimjeerakam benefits malayalam : നാമോരോരുത്തരും വളരെയധികം ഉപയോഗിച്ച് വരുന്ന ഒരു ഔഷധം തന്നെയാണ് കരിംജീരകം. ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ മുൻപന്തിയിലാണ് കരിംജീരകം നിൽക്കുന്നത്. ചെറിയ കറുത്ത വിത്ത് ഇനങ്ങൾ ആണ് ഇവ. വലിപ്പത്തിൽ കടുകുമണി പോലെയാണെങ്കിലും ഇതിന്റെ ഗുണങ്ങൾ പാറ പോലെ വലുതാണ്. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളുടെയും ആന്റിഓക്സൈഡുകളുടെയും പ്രോട്ടീനുകളുടെയും ഫൈബറുകളുടെയും എല്ലാം ഗുണങ്ങൾ ഇത് ഉപയോഗിക്കുന്നത്.
വഴി നമ്മുടെ ശരീരത്തിന് ലഭിക്കുന്നു. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷിയെ വർധിപ്പിക്കുകയും അത് വഴി ഒട്ടനവധി രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ സാധിക്കുകയും ചെയ്യുന്നു. കൂടാതെ ഇത് ഹൃദയത്തിന്റെ പ്രവർത്തനത്തിന് അത്യുത്തമമാണ്. ഇത് നമ്മുടെ രക്തക്കുഴലുകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന കൊഴുപ്പിനെയും ഷുഗറിനെയും പൂർണമായി.
ഉരുക്കി കളയുന്നതിനാലാണ് ഹൃദയാരോഗ്യം ഇത് ഉറപ്പുവരുത്തുന്നത്. കൂടാതെ നാരുകൾ ഇതിൽ അടങ്ങിയിട്ടുള്ള ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഘടകം കൂടിയാണ് ഇത്. അതിനാൽ മലബന്ധം വയറിളക്കം വയറുവേദന ഗ്യാസ്ട്രബിൾ എന്നിങ്ങനെയുള്ള രോഗങ്ങളെ ഇതിന്റെ ഉപയോഗം വഴി ഇല്ലായ്മ ചെയ്യാൻ കഴിയുന്നു. കൂടാതെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിന് ഇത് വളരെ ഫലപ്രദമാണ്.
അതിനാൽ തന്നെ അൽഷിമേഴ്സ് അപസ്മാരം എന്നിങ്ങനെയുള്ള ഒട്ടനവധി രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ ഇതിന്റെ ഉപയോഗം വഴി കഴിയുന്നു. അതോടൊപ്പം തന്നെ അലർജി അണുബാധ എന്നിങ്ങനെയുള്ള മറ്റു രോഗങ്ങളെ ഇല്ലായ്മ ചെയ്യാനും ഇതിനെ കഴിയുന്നു. കൂടാതെ നമ്മുടെ ശ്വാസകോശ സംബന്ധമായ ഉണ്ടാകുന്ന പല രോഗങ്ങളെയും ചെറുക്കാൻ ഇതിന് ശക്തിയുണ്ട്. തുടർന്ന് വീഡിയോ കാണുക.