ഇനി നിലവിളക്ക് നല്ല രീതിയിൽ തിളക്കം വയ്ക്കും..!! ഇങ്ങനെ ഒന്ന് തിളപ്പിച്ചാൽ മതി…

വീട്ടിൽ വളരെ വേഗം ചെയ്യാൻ കഴിയുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ശരീരത്തിലെ ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നിലവിളക്ക് തേച് ഉരച്ചു കഴുകാനായി വലിയ പണിയാണ്. എങ്കിൽ ഇനി വിഷമിക്കേണ്ട തേക്കുകയും ഉറക്കുകയും ചെയ്യാതെ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ വിളക്ക് എങ്ങനെയെല്ലാം ഊരാൻ കഴിയുന്നു അങ്ങനെയെല്ലാം ചെറിയ പാട്സാക്കിയെടുക്കുക.

പിന്നീട് ഒരു ചെറിയ പാത്രത്തിലിട്ട് തിളപ്പിക്കാൻ വളരെ എളുപ്പത്തിനായാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു വലിയ പാത്രം എടുക്കുക അതിൽ ക്കുറച്ച് വെള്ളം എടുക്കുക. ഇതിലെ കുറിച്ച് വെള്ളമെടുത്ത ശേഷം ആദ്യം ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഒരു മൂന്ന് ടേബിൾസ്പൂൺ ബേക്കിംഗ് സോഡ ആണ്. അതായത് അപ്പ കാരമാണ്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഏതാണ് നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന സോപ്പു പൊടി അതൊരു രണ്ട് ടേബിൾ സ്പൂൺ ചേർത്ത് കൊടുക്കുക. ഡിഷ്‌ വാശിനെക്കാൾ എല്ലാം നല്ലത് സോപ്പ് പൊടി തന്നെയാണ്. മാക്സിമം സോപ്പ് പൊടി തന്നെ എടുക്കാൻ ശ്രദ്ധിക്കുക.


പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഒരു ചെറുനാരങ്ങ ആണ്. ഇത് പകുതിയായി മുറിച്ച ശേഷം വെറുതെ ഇതിലേക്ക് ഇട്ട് കൊടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ മിസ് ചെയ്തെടുക്കുക. പിന്നീട് എന്തെല്ലാം കഴുകിയെടുക്കാൻ ഉണ്ട് അതെല്ലാം തന്നെ ഇതിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഇത് മുങ്ങിയിട്ടില്ല എങ്കിൽ ഇത് വെള്ളത്തിലേക്ക് നന്നായി മുങ്ങുന്ന രീതിയിൽ അത്രയും വെള്ളം ഒഴിച്ച് കൊടുക്കുക. ഇത് നല്ലപോലെ ലെവൽ ചെയ്തു ഞാൻ മുങ്ങി കിടക്കുന്ന രീതിയിൽ വെള്ളം ഒഴിച്ചുകൊടുക്കുക. പിന്നീട് ഇത് തെളിപ്പിക്കേണ്ടതാണ്. ഇപ്പോൾ ശ്രദ്ധിക്കേണ്ടത് നേരെ ഇത് അടുപ്പത്തേക്ക് കയറ്റുക.

പിന്നീട് ചെറിയ ചൂടിൽ വെച്ച് ശേഷം അഞ്ചു മിനിറ്റ് മാത്രം തിളപ്പിക്കുക. ഇതിൽ കൂടുതൽ ആയി തിളപ്പിക്കരുത്. ഇത് തേച്ചൊരച്ചു ബുദ്ധിമുട്ടിക്കാതെ വളരെ എളുപ്പത്തിൽ ആക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതാണ്. പിന്നീട് ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. പിന്നീട് ഇത് എങ്ങനെ കഴുകിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഒട്ടു മിക്ക പ്രശ്നങ്ങളും ഇനി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : KONDATTAM Vlogs

Leave a Reply

Your email address will not be published. Required fields are marked *