ക്ഷീണം മാറ്റാൻ ഇനി ഒരു കാര്യം..!! രക്തം ശരീരത്തിൽ വർദ്ധിക്കും… ശരീരം ഇനി നിറം വെയ്ക്കും…

നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിന് ഒട്ടു മിക്ക ആരോഗ്യം പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് വളരെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ്. ഇത് കമ്പ്ലീറ്റ് ഡയറ്റ് പ്ലാനുകൾ ഉൾപ്പെടുത്താൻ സാധിക്കുന്ന നല്ല ഒരു ഡ്രിങ്ക് ആണ്. അതുപോലെതന്നെ ഡയറ്റ് ചെയ്യുന്നവർക്ക് മാത്രമല്ല.

എല്ലാവർക്കും പാലിനു പകരമായി ഉപയോഗിക്കാൻ സാധിക്കുന്ന. അത്രയേറെ ഗുണങ്ങളുള്ള ഒന്നാണ് ഇത്. ഇത് തയ്യാറാക്കാനായി ഇവിടെ ആവശ്യമുള്ളത് മത്തങ്ങയുടെ കുരുവാണ്. ഇത് ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ ഒരു ടേബിൾ സ്പൂൺ മത്തങ്ങയുടെ കുരുവാണ് എടുക്കുന്നത്. ഇത് നന്നായി വെള്ളത്തിൽ കുതിർത്ത് ഇതിന്റെ തൊലി മാറ്റിയ ശേഷമാണ് എടുക്കുന്നത്. മത്തൻ കുരുവിന്റെ ഗുണങ്ങൾ നിരവധിയാണ്.

ശരീരത്തിൽ കൊളസ്ട്രോൾ കുറയ്ക്കാൻ അതുപോലെതന്നെ ഫാറ്റ് നല്ല രീതിയിൽ കുറക്കാൻ ആയിട്ട് നമ്മെ സഹായിക്കുന്ന ഒന്നാണ് മത്തൻ കുരു. പിന്നീട് ഇതിൽ സീറോ കൊളസ്ട്രോൾ ആണ് വരുന്നത്. അതുപോലെ തന്നെ ഫൈബർ നല്ല കൂടിയ അളവിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഒരുപാട് ന്യൂട്രീഷൻസ് വാല്യു ഇതിൽ അടങ്ങിയിട്ടുണ്ട്. എല്ലാവരും അവരുടെ ദൈനംദിന ജീവിതത്തിൽ ഒരു ഗ്ലാസ് എങ്കിലും ദിവസവും കുടിക്കുകയാണെങ്കിൽ ഇത് വളരെയധികം നല്ലതാണ്.

ദിവസം 30 ഗ്രാമിൽ കൂടുതൽ എടുക്കേണ്ട ആവശ്യമില്ല. ഏറ്റവും കൂടിയ അളവാണ് ഇത്. പിന്നീട് ഇതിലേക്ക് എടുക്കേണ്ടത് ഡേറ്റ്സ് ആണ്. ഇതിന്റെ അളവ് വേണമെങ്കിൽ മൂന്നെണ്ണം ആക്കാവുന്നതാണ്. ഇത് നല്ല മധുരം ആയിരിക്കും. ഷുഗർ ഉള്ളവരാണെങ്കിൽ രണ്ടണം എടുത്താൽ മതി. ഇനി വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന നല്ല ഹെൽത്തി ഡ്രിങ്കാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Tips Of Idukki