ഇന്നത്തെ കാലഘട്ടത്തിൽ ചെറുതും വലുതും ആയിട്ടുള്ള ഒട്ടനവധി രോഗങ്ങൾക്കാണ് നാം ചികിത്സ തേടാറുള്ളത്. എന്നും ആരോഗ്യത്തോടെ ഇരിക്കണം എന്നുള്ള ചിന്തയാലാണ് ഇത്തരത്തിൽ എല്ലാ രോഗങ്ങൾക്കും നാം ചികിത്സ തേടുന്നത്. അങ്ങനെ ചികിത്സ തേടുമ്പോൾ എല്ലാവരിലും കോമൺ ആയി കാണാൻ സാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഗ്യാസ് കയറുക എന്നുള്ളത്. അത്തരത്തിൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്.
ചിലവർക്ക് ചില ഭക്ഷണം കഴിക്കുന്നതിന്റെ ഫലമായിട്ടാണ് അസിഡിറ്റി ഉണ്ടാകുന്നത്. എന്നാൽ മറ്റു തുടർച്ചയായി അസിഡിറ്റി എന്ന അവസ്ഥ ദിവസവും കാണാൻ സാധിക്കും. അത്തരത്തിൽ ഒന്നാണ് GERD. ഈ ഒരു അവസ്ഥയിൽ കഴിക്കുന്ന ഭക്ഷണങ്ങളിൽ ഒരംശം അന്നനാളത്തിലേക്ക് തിരിച്ച് കയറി വരുന്നതാണ്. അതിനാൽ തന്നെ ഇത്തരം ഒരു അവസ്ഥയിൽ ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിലും പുളിച്ചുതികട്ടലും വായനാറ്റവും എല്ലാം അനുഭവപ്പെടുന്നു.
സാധാരണയായി കഴിക്കുന്ന ഭക്ഷണങ്ങൾ അന്നനാളത്തിലൂടെ ആമാശയത്തിലെത്തിയ അവിടെ ദഹനത്തിനെ വിധേയമായി ചെറുകുടലിൽ എത്തുകയും പിന്നീട് വിഷാംശങ്ങൾ പുറന്തള്ളുകയുമാണ് ചെയ്യാറുള്ളത്. എന്നാൽ ഈ ദഹന വ്യവസ്ഥയിൽ എന്തെങ്കിലും തരത്തിലുള്ള പാകപ്പിഴകൾ ഉണ്ടാകുമ്പോൾ ആണ് ഇത്തരത്തിൽ ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ മലബന്ധം വയറുവേദന വയറു പിടുത്തം.
എന്നിങ്ങനെയുള്ള പല അവസ്ഥകളും ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള ദഹനസംബന്ധം ആയിട്ടുള്ള പ്രശ്നങ്ങളെ മറികടക്കുന്നതിന് പലരും ഇന്ന് ഗുളികകളാണ് കഴിക്കാറുള്ളത്. എന്നാൽ ഒരു ഗുളിക പോലും കഴിക്കാതെ ഇത്തരം രോഗങ്ങളെ വളരെ പെട്ടെന്ന് തന്നെ ജീവിതശൈലിയിലൂടെ നമുക്ക് മാറ്റിയെടുക്കാവുന്നതാണ്. അത്തരം കാര്യങ്ങളാണ് ഇതിൽ പറയുന്നത്. തുടർന്ന് വീഡിയോ കാണുക.