ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് കരൾ. ശരീരത്തിലെ പല സുപ്രധാന പ്രവർത്തനങ്ങളും നടക്കുന്നത് കരളിലാണ്. അതുകൊണ്ടുതന്നെ കരളിലെ പ്രവർത്തനത്തിന് തകരാർ സംഭവിക്കുന്നത് വലിയ രീതിയിൽ തന്നെ ശരീരത്തെ ബാധിക്കുന്ന ഒരു പ്രശ്നമാണ്. ഇന്നത്തെ കാലത്ത് കരൾ രോഗവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രശ്നങ്ങൾ വളരെ കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾ നേരത്തെ മനസ്സിലാക്കാനും.
ഇതിന്റെ ചികിത്സാ കൃത്യമായ രീതിയിൽ നൽകാനും സഹായകരമായ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത്തരത്തിൽ കരൾ രോഗത്തെ പറ്റി സാധാരണ ജനങ്ങൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കരൾ എന്നു പറഞ്ഞാൽ നമ്മുടെ ശരീരത്തിൽ കണ്ടുവരുന്ന അവയവങ്ങളിൽ രണ്ടാമത്തെ ഒന്നാണ്. കരളിനെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് മനസ്സിലാക്കാം.
പിത്തം ഉൽപ്പാദിപ്പിക്കുന്നത് കരൾ ആണ്. ഭക്ഷണത്തിലൂടെ കഴിക്കുന്ന കൊഴുപ്പ് വികഡിപ്പിക്കുകയും അത് ആഗിരണം ചെയ്യാനുള്ള വലിപ്പത്തിൽ ആക്കുകയും ചെയ്യുന്നത് പിത്തം ആണ്. ഇതുകൂടാതെ ശരീരത്തിലെ പ്രോട്ടീൻ ഉൽപ്പാദിപ്പിക്കുന്നത് കരൾ വഴിയാണ്. കരളിൽ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കുന്നതിൽ കരളിന് പ്രധാനപ്പെട്ട ധർമ്മം ഉണ്ട്.
ശരീരത്തിലെ കൊളസ്ട്രോൾ ഉൽപ്പാദിപ്പിക്കുന്നത് കരളാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.