കണ്ണിന്റെ ചുറ്റുമായി കാണുന്ന കറുപ്പ് നിറം മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി പേരുടെ മുഖത്ത് നോക്കിയാൽ കാണാൻ സാധിക്കും. ഇവരെ എല്ലാം പ്രധാനമായി അലട്ടുന്ന ഒരു പ്രശ്നമാണ് കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രത്യേകിച്ച് വെളുപ്പ് നിറമുള്ളവർക്ക് കറുപ്പ് എടുത്തു കാണിക്കുന്ന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കൻതടത്തിലെ കറുപ്പിന് കാരണങ്ങൾ നിരവധിയാണ്.
ഇതിൽ പാരമ്പര്യം മുതൽ ക്ഷീണം വരെ കാണാം. ദീർഘനേരം ടിവി കമ്പ്യൂട്ടർ എന്നിവയുടെ ഉപയോഗം കാരണം ഇന്നത്തെ തലമുറയിൽ ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതൽ കാണാൻ കഴിയും. കൺതടത്തിൽ കാണുന്ന കറുപ്പ് മാറാൻ പ്രകൃതിദത്തമായ വഴികൾ പലതുണ്ട്. കൃത്രിമ രീതിയേക്കാൾ ഇവ പരീക്ഷിക്കുന്നത് ആയിരിക്കും ഏറ്റവും ഗുണകരം. കൻതടത്തിൽ ഉണ്ടാകുന്ന കറുപ്പ് മാറ്റാൻ നല്ല ഒരു ഉപാധിയാണ് അപ്പകാരം അഥവാ ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡാ തേയില വെള്ളം അല്ലെങ്കിൽ ചെറുചൂടുവെള്ളം പഞ്ഞി എന്നിവയാണ് ഇതിന് ആവശ്യമുള്ളത്.
ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഒരു ഗ്ലാസ് തേയില വെള്ളത്തിൽ അല്ലെങ്കിൽ ചൂടുവെള്ളത്തിൽ കലർത്തി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ ഒട്ടുമിക്ക പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. 15 മിനിറ്റ് സമയം ഇതേ രീതിയിൽ തന്നെ കോട്ടൺ കണ്ണിന് മുകളിൽ വരാൻ ശ്രദ്ധിക്കുക. പിന്നീട് മുഖം കഴുകി ഈ ഭാഗത്ത് കുറച്ചു മോയ്സ്ചറൈസർ പുരട്ടുക. കൺതടത്തിലെ കറുപ്പ് കുറയുന്നത് കണ്ടറിയാൻ സാധിക്കുന്നതാണ്. ഇത് ആഴ്ചയിൽ ഒന്ന് രണ്ട് തവണയും അടുപ്പിച്ചു ചെയ്യുന്നത് ഗുണം ചെയ്യുന്നതാണ്.
ഇതോടൊപ്പം തന്നെ നല്ല ഉറക്കം ഉറപ്പ് വരുത്താവുന്നതാണ്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. മുഖ സൗന്ദര്യം ഇരട്ടിയാക്കാൻ ഇത് നിങ്ങളെ സഹായിക്കും. മുഖത്തെ കറുപ്പും കരിവാളിപ്പും ഉണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റി യെടുക്കാൻ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. പലപ്പോഴും പല കാര്യങ്ങളും ചെയ്തു നോക്കിയിട്ടുണ്ടെങ്കിലും ഇത് മാറ്റിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടാകണമെന്നില്ല. ഇനി വളരെ പെട്ടെന്ന് തന്നെ നല്ലൊരു മാറ്റം കാണാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayalam Health Tips