പല്ലിൽ ഉണ്ടാവുന്ന അമിത കറ മഞ്ഞനിറം എന്നിവ എളുപ്പത്തിൽ മാറ്റിയെടുക്കാം അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വളരെ പെട്ടെന്ന് തന്നെ അമിതമായ കറ മഞ്ഞനിറം എല്ലാം തന്നെ മാറ്റിയെടുത്ത് പല്ലുകൾ വെട്ടിത്തിളങ്ങാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പല കാരണത്താലും പല്ലിൽ കറ ഉണ്ടാകാം. ഇങ്ങനെ കറ ഉണ്ടാകുന്നത് മൂലം നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
പല്ലിൽ ഉണ്ടാവുന്ന ദുർഗന്ധം പോട് പുഴു പല്ല് എന്നിവ പല്ലിൽ കൂടുതലായി കാണുന്ന പ്രശ്നങ്ങളാണ്. ഇവ എങ്ങനെ മാറ്റിയെടുക്കാം അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പല്ലിന്റെ മഞ്ഞനിറവും അതുപോലെ അതിലുള്ള കറയും മാറ്റി പല്ല് വെള്ളനിറത്തിൽ ആക്കാൻ ഇത് സഹായിക്കും. പുകയില ഉൽപന്നങ്ങളുടെ ഉപയോഗവും പുകവലിയും പല്ലിന് നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ്.
കൂടാതെ ഇതുമൂലം പല്ലിൽ നിരവധി ദുർഗന്ധം ഉണ്ടാക്കാനും സാധ്യതയുണ്ട്. ഈ പ്രശ്നങ്ങൾ മറ്റുള്ളവരുമായി സംസാരിക്കാനും മറ്റുള്ളവരുടെ മുൻപിൽ ഒന്ന് ചിരിക്കാൻ പോലും ചമ്മൽ ഉണ്ടാക്കുന്നു. ഈ പ്രശ്നങ്ങളെല്ലാം ഇനി പരിഹരിക്കാം. ഇത് പരിഹരിക്കാനുള്ള സാധനങ്ങൾക്ക് വേണ്ടി നിങ്ങൾ കൂടുതൽ അലയേണ്ട. വീട്ടിൽ തന്നെ ലഭ്യമായ 3 സാധനങ്ങൾ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ആദ്യം വേണ്ടത് ഉപ്പ് ചെറുനാരങ്ങ ഒരു ചെറിയ കഷ്ണം ഇഞ്ചി എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്.
ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.