അടുക്കളയിൽ ഉപയോഗിക്കുന്ന ഒരു കിടിലൻ ട്രിക്ക് പരിചയപ്പെടാം. ദോശമാവ് അരച്ചു കഴിഞ്ഞാൽ ഒരു കിടിലൻ സാധനം ഉണ്ടാക്കാൻ കഴിയും. അരച്ച ദോശ മാവ് ഉപയോഗിച്ച് അപ്പോൾതന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. പിന്നീട് അങ്ങനെ അരച്ചെടുത്ത് ദോശ മാവ് മാറ്റിവെക്കുക. പിന്നീട് സവാള ഇഞ്ചി പച്ചമുളക് എന്നിവ അരിഞ്ഞെടുക്കുക.
മാറ്റിവെച്ച ദോശ മാവിലേക്ക് ഈ സവോള ഇഞ്ചി പച്ചമുളക് എന്നിവ ചേർക്കുക. പിന്നീട് കുറച്ച് മഞ്ഞൾപ്പൊടി ഇട്ടു കൊടുക്കുക. എന്നിട്ട് നന്നായി ഇളക്കി കൊടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണിത്. പിന്നീട് അതിലേക്ക് കുറച്ച് കായപ്പൊടി ചേർത്തു കൊടുക്കാം. മാവ് പുളിക്കുന്ന തിനേക്കാൾ മുമ്പ് ചെയ്യാവുന്ന ഒന്നാണ് ഇത്.
പിന്നീട് നോർമൽ ആയി തിളപ്പിച്ച എണ്ണയിലേക്ക് മാവ് ഒഴിച്ചു കൊടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണിത്. വീട്ടിൽ തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരമായി ഇത് ഉപയോഗിക്കാവുന്നതാണ്. ഉഴുന്നുവട യേക്കാൾ രുചിയേറിയ ഒന്നാണ് ഇത്. നിങ്ങൾ വീട്ടിൽ ദോശമാവ് ഉണ്ടാക്കുന്ന സമയത്ത് ഇത് ചെയ്തു നോക്കാവുന്നതാണ്. കുറച്ച് മാവ് ഉണ്ടെങ്കിൽ ഇത് ചെയ്യാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.