പ്രമേഹം കിഡ്നിയെ ബാധിക്കുമ്പോൾ അത് ജീവനെ തന്നെ ഭീഷണി ആകുന്നു. ഇത്തരം കാര്യങ്ങൾ ഇതുവരെയും അറിയാതെ പോയല്ലോ.

ഇന്ന് ധാരാളം ആളുകളുടെ മരണത്തിന് ഇടയാക്കുന്ന ഒരു രോഗാവസ്ഥയാണ് കിഡ്നി ഫെയിലിയർ അഥവാ വൃക്കകളുടെ വീക്കം. ഇത്തരത്തിൽ വൃക്കകളുടെ വീക്കം ഉണ്ടാകുമ്പോൾ വൃക്കകളുടെ പ്രവർത്തനം പൂർണമായി തന്നെ നിലക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ വൃക്കകളെ പ്രവർത്തനത്തെ പൂർണമായിത്തന്നെ ഇല്ലാതാക്കാൻ കഴിവുള്ള ഒരു രോഗാവസ്ഥയാണ് പ്രമേഹം. ഇന്ന് ഏറ്റവും കൂടുതലായി പ്രമേഹ രോഗികൾക്കാണ് കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ കണ്ടുവരുന്നത്. ജീവിതശൈലി രോഗാവസ്ഥയാണ് പ്രമേഹം എന്നത്.

ഇന്ന് ഒട്ടുമിക്ക വീടുകളിലും ഉള്ള ഒരു അവസ്ഥയാണ് ഇത്. ഇത് കൂടുതലുമായി ഉടലെടുക്കുന്നത് ഷുഗർ അമിതമായി ഉപയോഗിക്കുന്നവരിലാണ്. ഇന്നത്തെ കാലഘട്ടത്തിൽ ഷുഗർ ഉള്ളവർ ആയവർ പോലും ഇതിനെ ശ്രദ്ധിക്കാതെ ഭക്ഷണ രീതിയിൽ ഒരു മാറ്റങ്ങളും വരുത്താതെ മുന്നോട്ട് പോകുന്നവരാണ്. ഇതുതന്നെയാണ് ഇത്തരം രോഗാവസ്ഥകൾ വർധിക്കുന്നതിന് കാരണമാകുന്നത്. അതിനാൽ തന്നെ ശരീരത്തിലെ ഷുഗറിന്റെ ലെവൽ കുറയ്ക്കുക.

എന്നത് മാത്രമാണ് ഇതിനൊരു പോംവഴി. ഇതിനായി ഏറ്റവും കൂടുതലായി നാം ചെയ്യേണ്ടത് നമ്മുടെ ആഹാരത്തിൽ നിന്ന് ഷുഗർ കണ്ടെന്റുകളെ പൂർണമായും ഒഴിവാക്കുക എന്നതാണ്. കൂടാതെ നമ്മുടെ ശരീരത്തിലെ ഷുഗറിന്റെ ശരാശരി അളക്കുന്ന ടെസ്റ്റുകൾ ചെയ്യേണ്ടത് ആണ്. ഈ ടെസ്റ്റിൽ ഏഴിന് താഴെയാണ് റിസൾട്ട് എങ്കിൽ മറ്റു പല രോഗാവസ്ഥകളിലേക്ക് കടക്കാതെ തന്നെ നമുക്ക് ഷുഗറിന് തടയാനാകും.

അല്ലാതെ അതിനു മുകളിൽ ആണ് റിസൾട്ട് വരുന്നതെങ്കിൽ ഈ ഷുഗർ മറ്റു രോഗാവസ്ഥയിലേക്ക് കടക്കാവുന്നതാണ്. അമിതമായി ഷുഗർ ഉപയോഗിക്കുന്നത് വഴി ശരീരത്തിലെ കാർബോഹൈഡ്രേറ്റുകൾ കൂടുകയും രക്തത്തെ ശുദ്ധീകരിക്കുന്ന പ്രവർത്തനം കാഴ്ചവയ്ക്കുന്ന വൃക്കകൾക്ക് ഇത്തരത്തിലുള്ള കാർബോഹൈഡ്രേറ്റുകളെ കൂടുതലായി ശുദ്ധീകരിക്കാൻ പറ്റാതെ വരുന്നു. അതുമൂലം ഇവ വൃക്കകളിൽ അടിഞ്ഞുകൂടി വൃക്കകളുടെ പ്രവർത്തനം തന്നെ ഇല്ലാതാക്കുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *