കുട്ടികളെ ബാധിക്കുന്ന കരപ്പനെ പെട്ടെന്ന് തന്നെ ഇല്ലായ്മ ചെയ്യാൻ ഇതാ ഒരു അത്ഭുത വിദ്യ. ഇതാരും കാണാതെ പോകരുതേ…| Best eczema treatment

Best eczema treatment : ചർമ്മ സംരക്ഷണത്തിന് എതിരായി ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് കരപ്പൻ. തൊലിപ്പുറത്ത് ഉണ്ടാകുന്ന ഇത് കുട്ടികളിലാണ് കൂടുതലായി കാണുന്നത്. കുട്ടികളെന്ന് പറയുമ്പോൾ വളരെ കുഞ്ഞ് ശിശുക്കളിൽ വരെ ഇത് കണ്ടുവരുന്നു. ഇത് തൊലിപ്പുറത്ത് ചുവന്ന തടിച്ചു കാണുന്ന ഒരു അവസ്ഥയാണ്. ഇതുമൂലം വളരെയധികം ചൊറിച്ചിൽ ആണ് ഓരോ കുട്ടികൾക്കും ഉണ്ടാകുന്നത്.

ചൊറിച്ചിൽ അധികമാകുമ്പോൾ രോഗം വഷളO ആവുന്നതിനുള്ള സാധ്യതകളും ഏറെയാണ് ഉള്ളത്. പല കാരണങ്ങളാൽ ഇത്തരത്തിൽ കുട്ടികൾക്ക് കരപ്പൻ ഉണ്ടാകാം. ഇതിൽ വളരെ പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്നത് വരണ്ട ചർമമാണ്. വരണ്ട ചർമ്മമുള്ള കുട്ടികൾക്ക് വളരെ പെട്ടെന്ന് തന്നെ ഇത്തരം രോഗങ്ങൾ പിടിപെടുന്നു. കൂടാതെ അടിക്കടി ജലദോഷം വിയർപ്പ് ചൂട് രാസ പദാർത്ഥങ്ങൾ ധാരാളമായി അടങ്ങിയ സോപ്പുകളുടെ ഉപയോഗം.

മോയ്സ്ചറൈസിംഗ് ഉപയോഗിക്കാത്തത് വഴിയും ഇത്തരത്തിൽ കരപ്പൻ ഉണ്ടാകാം. ഇവ കൂടാതെ ആസ്ത്മ ശ്വാസംമുട്ട് എന്നീ രോഗികളുമായി സമ്പർക്കം ഉള്ളവരാണെങ്കിൽ അവർക്കും ഇത്തരത്തിൽ കരപ്പൻ വരുന്നതായി കാണാൻ സാധിക്കും. കൂടാതെ ചിലവർക്ക് പാരമ്പര്യമായും ഇത്തരത്തിൽ കരപ്പന് വരുന്നത് കാണാം. ഈ കരപ്പൻ വന്ന മാറുമ്പോൾ അതിന്റെ പാടുകൾ പെട്ടെന്ന് നമ്മുടെ ശരീരത്തിൽ നിന്ന് പോകുന്നില്ല. ഇത് വളരെ കാലം എടുത്തിട്ടാണ് പോകുന്നത് ഇത് കുട്ടികളുടെ.

ചർമ്മത്തിന് പ്രതികൂലമായാണ് ബാധിക്കുന്നത്. ഇത്തരത്തിൽ കുട്ടികളിൽ കാണുന്ന കരപ്പനെ പൂർണമായി ഇല്ലായ്മ ചെയ്യുന്നതിനു വേണ്ടിയുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ വളരെ പെട്ടെന്ന് തന്നെ കരപ്പനെ മാറുകയും കരപ്പന്റെ പാടുകൾഇതുവഴി നീങ്ങുകയും ചെയ്യുന്നു.തുടർന്ന് വീഡിയോ കാണുക. Video credit : Home tips by Pravi

Leave a Reply

Your email address will not be published. Required fields are marked *