പല്ലുകളിലെ മഞ്ഞക്കറ നീക്കം ചെയ്യാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകരുതേ…| How to get perfect teeth

How to get perfect teeth : നമ്മുടെ മുഖസൗന്ദര്യത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ് നമ്മുടെ പല്ലുകൾ. മുഖത്തെ കറുത്ത പാടുകളും മുഖക്കുരു സൗന്ദര്യം കുറയ്ക്കുന്നതുപോലെ തന്നെ പല്ലുകളിൽ അടങ്ങിയിരിക്കുന്ന പ്ലാക്കുകളും മുഖ സൗന്ദര്യത്തെ ബാധിക്കുന്നു. എല്ലാ രോഗങ്ങളെപ്പോലെ പല്ലുകളും പലതരത്തിലുള്ള രോഗങ്ങൾ നേരിടുന്നുണ്ട്. എന്നാൽ അതിൽ ഭൂരിഭാഗം ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് പല്ലുകളിലെ പ്ലാക്ക്. പല്ലുകളിൽകറ വന്നിരിക്കുന്ന അവസ്ഥയാണ് ഇത്. ഇത്തരമൊരു അവസ്ഥ പല്ലുകളിൽ വരുമ്പോൾ.

നമുക്ക് ശരിയായ രീതിയിൽ ചിരിക്കാൻ വരെ കഴിയാതെ വരുന്നു. അത്തരത്തിൽ ഇത് നമ്മുടെ സൗന്ദര്യത്തെയും ആരോഗ്യത്തെയും ഒരുപോലെ ബാധിക്കുന്നു. നാം കഴിക്കുന്ന ആഹാരപദാർത്ഥങ്ങൾ പല്ലുകളിൽ ഇരിക്കുന്നതുമൂലമാണ് ഇത്തരത്തിൽ പല്ലുകളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത്. തുടക്കത്തിൽ ഇത് ചെറുതായിട്ടാണ് പല്ലുകളിൽ വരുന്നതെങ്കിലും ക്രമേണ അത് മോണകൾക്ക്.

ചുറ്റും വരുന്നതായി കാണാൻ സാധിക്കും. ഇത്തരം ഒരു അവസ്ഥയിൽ പല്ല് സ്വാഭാവികമായ വെള്ളം നിറത്തിൽ നിന്നും മാറി മഞ്ഞനിറത്തിൽ കാണപ്പെടുന്നു. ഇത്തരത്തിൽ പല്ലുകളിൽ ബ്ലാക്ക് അടിഞ്ഞു കൂടുമ്പോൾ അത് സൂക്ഷ്മജീവികളുടെയും ബാക്ടീരിയകളുടെയും വാസസ്ഥലം ആയിത്തീരുന്നു. അത് പിന്നീട് പല്ലുകൾ കെട്ടുപോകുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നതാണ്. ശരിയായ രീതിയിൽ ബ്രഷ് ചെയ്യാത്തതാണ് ഇത്തരം ഒരു അവസ്ഥയുടെ കാരണം. ഇത്തരത്തിൽ പ്ലാക്ക് പല്ലുകളിൽ.

നിറയുമ്പോൾ പല്ലുകളുടെ ബലക്ഷയത്തെ ബാധിക്കുകയും പല്ലുകൾ പൊട്ടിപ്പോവുക കേടായി പോകുക എന്ന മറ്റു അവസ്ഥകളും ഉണ്ടാകുന്നു. അതിനാൽ തന്നെ നാം ഏവരും ഇത്തരത്തിലുള്ള നമ്മുടെ പല്ലുകളിൽ രൂപപ്പെടുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നല്ലവണ്ണം ബ്രഷ് ചെയ്തുകൊണ്ട് വന്നിട്ടുള്ള പ്ലാക്കുകളെ എല്ലാം പെട്ടെന്ന് തന്നെ മറികടക്കേണ്ടതാണ്. അത്തരത്തിൽ ബേക്കിംഗ് സോഡ ഉപയോഗിച്ച് പല്ലുകളിലെ പ്ലാക്ക് മറികടക്കുന്ന വിധം ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *