Face bleaching at home : നമ്മുടെ നിത്യജീവിതത്തിൽ നാം പലപ്പോഴായി ഉപയോഗിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് ക്യാരറ്റ്. ഭക്ഷ്യ പദാർത്ഥം എന്നതിലുപരി ഒട്ടനവധി ഔഷധ മൂല്യമുള്ള ഒരു പച്ചക്കറി കൂടിയാണ് ഇത്. ഇതിൽ അധികമായി തന്നെ വിറ്റാമിനുകളും ആന്റിഓക്സൈഡുകളും ധാതുക്കളും ഉണ്ട്. കിഴങ്ങ് വർഗ്ഗത്തിൽ ഒന്നായ ക്യാരറ്റ് വിറ്റാമിൻ സിയുടെ ഒരു കലവറയാണ്. അതിനാൽ തന്നെ ക്യാരറ്റിന്റെ ഉപയോഗം വഴി നമ്മുടെ ശരീരത്തിലെ.
ശാരീരിക പ്രവർത്തനങ്ങൾ ഉത്തേജിക്കപ്പെടുകയും രോഗപ്രതിരോധശേഷി വർദ്ധിക്കുകയും ചെയ്യുന്നു. കൂടാതെ ഇതിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയതിനാൽ കണ്ണിന്റെ ആരോഗ്യത്തിന് ഇത് അത്യുത്തമമാണ്. ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സൈഡുകൾ നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ഫൈബർ അധികമടങ്ങിയിട്ടുള്ള പച്ചക്കറി.
ആയതിനാൽ തന്നെ നമ്മുടെ ദഹന വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന ഒരു ഘടകം ആണ് ഇത്. അതിനാൽ തന്നെ ദഹന സംബന്ധമായിട്ടുള്ള മലബന്ധം ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ ഇതിന്റെ ഉപയോഗം വഴി പൂർണമായി പരിഹരിക്കാൻ ആകും. ഇത്തരത്തിൽ ഒട്ടനവധി ആരോഗ്യ ഗുണങ്ങളുള്ള ക്യാരറ്റ് ചർമ്മസംരക്ഷണത്തിനും എന്നും അനുയോജ്യമായിട്ടുള്ള ഒന്നാണ്. ക്യാരറ്റ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് ചർമസംരക്ഷണം നമുക്ക് ഉറപ്പുവരുത്താൻ ആകും.
അത്തരത്തിൽ ക്യാരറ്റ് ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഫേസ് ക്രീമാണ് ഇതിൽ കാണുന്നത്. ഈ ഐസ്ക്രീം യഥാക്രമം അപ്ലൈ ചെയ്യുന്നത് വഴിയും നമ്മുടെ മുഖത്തെ സകല പാടുകളും നീങ്ങുകയും മുഖം വെട്ടി തിളങ്ങുകയും ചെയ്യുന്നു. അതോടൊപ്പം ബ്ലാക്ക് ഹെഡ് വൈറ്റ് ഹെഡ് കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ എന്നിങ്ങനെയുള്ളവ നീങ്ങുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world
Summary : Face bleaching at home