നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. പലതും പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ശരീരത്തിൽ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണയായി പലരിലും കാണുന്ന കൈകളിലെ വിറ മൂന്ന് തരത്തിലാണ് കാണാൻ കഴിയുന്നത്. ഒന്ന് എസ്സെൻഷൽ വിറ. എന്തെങ്കിലും ഒരു കാര്യം ചെയ്യുമ്പോൾ കൈകൾ വിറക്കുന്നത് ആണ് ഇത്. അതുപോലെതന്നെ റസ്റ്റ് ചെയ്യുമ്പോൾ വിറ ഉണ്ടാകുന്നത്.
ഇത് പാർക്കിന്സൺ രോഗവുമായി ബന്ധപ്പെട്ട് കാണുന്നതാണ്. മൂന്നാമത്തെ പ്രശ്നമാണ് ഇന്റെൻഷനാൽ ട്രമർ എന്തെങ്കിലും പ്രവർത്തിക്കുമ്പോൾ തുടക്കത്തിൽ വിറ കാണില്ല. എന്നാൽ അത്തരത്തിലുള്ള പ്രവർത്തി അവസാനിക്കുന്ന സമയത്ത് വിറ ഉണ്ടാകാം. ഉദ്ധാരണത്തിന് ഒരു ഗ്ലാസ് വെള്ളം കുടിക്കുമ്പോൾ അല്ലെങ്കിൽ ഒരു സ്പൂൺ ഭക്ഷണം എടുത്തു കഴിക്കുമ്പോൾ തുടക്കത്തിൽ വിറ ഉണ്ടാവില്ല വായുടെ അടുത്ത് എത്തുമ്പോഴാണ് കൈ വിറയ്ക്കുന്നത്.
അതുപോലെതന്നെ എന്തെങ്കിലും ഒരു സാധനം എടുക്കുകയാണെങ്കിൽ ആ സാധനത്തിന്റെ അടുത്ത് എത്തുമ്പോൾ കൈ വിറയ്ക്കുന്നത് ഇതെല്ലാം തന്നെ പഴത്തരത്തിലുള്ള പ്രശ്നങ്ങളുടെ കാരണമാണ്. ഇത് ജനറ്റിക്കായി വരാവുന്ന ഒരു പ്രശ്നമാണ്. ഇത്തരം പ്രശ്നങ്ങൾ ഉള്ളവർ 50 വയസ്സിനു മുകളിൽ പ്രായമുള്ളവരായിരിക്കും. ഒരു കൈയിൽ അല്ലെങ്കിൽ രണ്ട് കൈയിലും ഈ പ്രശ്നങ്ങൾ കണ്ടു വരാം.
കൈകൾ കൂടാതെ ശരീരത്തിലെ മറ്റു ഭാഗങ്ങളായി തലയിലും കാലുകളിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാം. ഇതുകൂടാതെ ശബ്ദത്തിന് പോലും ഇത്തരം പ്രശ്നങ്ങൾ വിറയിൽ കണ്ടുവരാവുന്നതാണ്. പലതരത്തിലുള്ള മരുന്നുകളാണ് ഇതിന്റെ ചികിത്സയായി കണ്ടുവരുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Arogyam