നല്ല സോഫ്റ്റ് പോലെ ഇനി ഉണ്ണിയപ്പം ഉണ്ടാക്കാം… ഇനി പ്ളേറ്റ് കാലിയാവുന്നത് കാണില്ല…| Easy Soft Unniyappam Recipe

ഉണ്ണിയപ്പം നല്ല ബോൾ പോലെ പൊങ്ങി വരാൻ ചില കാര്യങ്ങൾ ചേർക്കാറുണ്ട്. അത് എങ്ങനെ തയ്യാറാക്കിയെടുക്കുമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഉണ്ണിയപ്പം നല്ല ബോൾ പോലെ പൊങ്ങി വരാൻ ഒരു സാധനം ചേർക്കുന്നുണ്ട്. ഇത് എങ്ങനെ തയ്യാറാക്കാമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ച് ജീരകവും അതുപോലെതന്നെ ഏലക്കയും മിക്സിയുടെ ജാറിൽ ഇട്ടുകൊടുക്കുക.

പിന്നെ ഒന്ന് രണ്ടു പാളയംകോടൻ ചേർത്തു കൊടുക്കുക. ഒരു ഗ്ലാസ് അരിക്കുള്ള അളവിൽ ആണ് ഇത് ചെയ്യുന്നത്. പച്ചരിയും അതിന്റെ കൂടെ തന്നെ രണ്ട് സ്പൂൺ മറ്റ് അരിയും ചേർത്തു കൊടുക്കുന്നുണ്ട്. മിക്സിയുടെ ജാർ ഇട്ടുകൊടുക്കുന്നത് കാൽ ടീസ്പൂൺ ചെറിയ ജീരകം അതുപോലെതന്നെ രണ്ട് ഏലക്ക പിന്നെ ചെറിയ പഴം അതുപോലെതന്നെ ഒരു ഗ്ലാസ് പച്ചരി കുതിർത്തത് ഇട്ടുകൊടുക്കുക. രണ്ട് സ്പൂൺ മട്ടരിയും ഇട്ട് കൊടുക്കുക.

അതുപോലെതന്നെ പപ്പടം വെറുതെ വെള്ളത്തിലലിയാൻ ഇട്ടുകൊടുക്കുക. ഇതുകൂടി ചേർത്ത് അരച്ചെടുക്കാവുന്നതാണ്. ഇതിലേക്ക് ആവശ്യത്തിന് ശർക്കരപാനിയും ചേർത്തു കൊടുക്കാം. പിന്നീട് കൊത്തിയരിഞ്ഞ തേങ്ങ നെയിൽ വറുത്തെടുക്കുക. ഇത് വെള്ളത്തിൽ ഒന്ന് അലിയിച്ചെടുക്കുക. പിന്നീട് ഇത് ചേർത്തു കൊടുക്കാം. ഒട്ടും എണ്ണ കുടിക്കാതെ നന്നായി പൊങ്ങി ബോൾ പോലെ വരുന്നതാണ്.

പിന്നീട് വളരെ എളുപ്പത്തിൽ തന്നെ ഉണ്ണിയപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു റെമഡിയാണ് ഇത്. പിന്നെ ഇതിൽ ഗോതമ്പുപൊടി ഒന്നും ചേർക്കുന്നില്ല. ഇനി നിങ്ങൾക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ നല്ല സോഫ്റ്റ് ഉണ്ണിയപ്പം തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips