ഇനി പൊറോട്ട അഞ്ചു മിനിറ്റിൽ റെഡി… വീട്ടിൽ നിങ്ങൾക്കും തയ്യാറാക്കാം…

ഇന്ന് എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവ. ശരീരത്തിലെ സകലവിധ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന റെസിപ്പികളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. റവ ഉപയോഗിച്ച് പുട്ട് ഉണ്ടാകുന്ന സമയത്ത് ഇത് സോഫ്റ്റ് ആകുന്നില്ല പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. അതിനായി അരക്കപ്പ് വറുത്ത റവ ഈ പാത്രത്തിൽ ഇട്ടു കൊടുക്കുക. ആദ്യം തന്നെ ഇത് നനച്ചെടുക്കുക. പിന്നീട് സാധാരണ പുടിന് നനക്കുന്ന പോലെ നനച്ചെടുക്കാവുന്നതാണ്. 10 മിനിറ്റ് മൂടി വയ്ക്കുക. പിന്നീട് ഒരു ചിരട്ടയിൽ ഇട്ടുകൊടുത്ത് റവ ചിരട്ട പുട്ട് തയ്യാറാക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്.

ഇത് ആവി കയറ്റി എടുക്കാവുന്നതാണ്. നല്ല സോഫ്റ്റ് ആയി തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇനി അടുത്ത ഒരു ടിപ്പ് നമുക്ക് നോക്കാം. അതിനുവേണ്ടി ഒരു മിക്സിയുടെ ജാറ് ആണ് ആവശ്യം ഇതിലേക്ക് ഒരു കപ്പ് മൈദ പൊടി ചേർത്ത് കൊടുക്കുക. ഒരു കപ്പ് വെള്ളം കൂടി ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. കാൽകപ്പ് പഞ്ചസാരയും അതുപോലെതന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക.

പിന്നീട് ഇതിലേക്ക് 2 ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ കൂടി ചേർത്തു കൊടുക്കുക. ഇത്രയും ചേർത്ത് നല്ല രീതിയിൽ തന്നെ അടിച്ചെടുക്കുക. ഒരു പ്ലാസ്റ്റിക് ബോട്ടിൽ എടുക്കുക അതിന്റെ മൂഡിയിൽ ചെറിയ ഹോള് കൊടുക്കുക. പിന്നീട് ഒരു ഫണൽ വച്ച് ഈ മാവ് ഫുൾ കുപ്പിയിലേക്ക് ഫിൽ ചെയ്തു കൊടുക്കുക. പിന്നീട് ഇതു മൂടിവച്ച് മൂടി കൊടുക്കാം. ഇതുപോലെ പിടിച്ച് റൗണ്ടിലെ ചുറ്റിച്ചു കൊടുത്താൽ നല്ല രീതിയിൽ തന്നെ പൊറോട്ട പരിവത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *