ഇന്ന് ഇവിടെ ഒരു കിടിലൻ ഐറ്റം എങ്ങനെ തയ്യാറാക്കും എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാവുന്ന ഒന്നാണ് ഇത്. പഞ്ചസാര ഒരു പാനിലേക്ക് ഇട്ട ശേഷം ചെയ്തെടുക്കാവുന്ന ഒന്നാണ് ഇത്. ഇതിനായി ഒരു നാല് സ്പൂൺ പഞ്ചസാര ഒരു പാനിലേക്ക് ഇട്ട് കൊടുക്കുക. അതിനുശേഷം ഇത് നന്നായി ചൂടാകുന്ന സമയത്ത് നന്നായി മെൽറ്റ് ആയി വരുന്നത് കാണാം. ഒരു കിടിലൻ വിദ്യയാണ് ഇത്.
ഇത് നന്നായി ഉരുകി വരുന്നത് വരെ വെയിറ്റ് ചെയ്യുക. പിന്നീട് ബട്ടർ തടവി പാത്രത്തിലേക്ക് ഇത് ഒഴിച്ചുകൊടുക്കാവുന്നതാണ്. പിന്നീട് ഫ്ലെയിം സ്ലോ ആക്കുക. പിന്നീട് ബട്ടർ തടവി പാത്രത്തിലേക്ക് ഇത് ഒഴിച്ചുകൊടുക്കുക. പിന്നീട് അതിനു ചുറ്റിലും ഇളക്കി കൊടുക്കാവുന്നതാണ്. പിന്നീട് ഇത് മാറ്റി വയ്ക്കുക. ഈ സമയം കൊണ്ട് മിക്സിയുടെ ജാർ എടുത്ത് ശേഷം നാലു 3 ബ്രെഡ് ഇട്ട് കൊടുക്കുക. അതുകൊണ്ട് യാതൊരു കുഴപ്പവുമില്ല.
ഇതു മുഴുവൻ ഇട്ടുകൊടുത്ത ശേഷം ഇത് പൊടിച്ചടുക്കുക. പിന്നീട് ഒരു ബൗളിലേക്ക് രണ്ട് കോഴിമുട്ട കൊടുത്ത ശേഷം നന്നായി മിക്സ് ചെയ്ത് എടുക്കുക. അതുപോലെതന്നെ ഒരു പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് പാൽ എടുക്കുക. അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർക്കുക. പാൽ ചെറുതായി തിളക്കുമ്പോൾ അടിച്ചുവച്ച മുട്ട ഇട്ട് കൊടുത്ത് നന്നായി ഇളക്കി കൊടുക്കുക.
ഇത് കുറച്ചു ചൂടായതിനു ശേഷം പൊടിച്ചുവെച്ച് ബ്രെഡ് ചേർത്തുകൊടുക്കുക. പിന്നീട് മിക്സിയുടെ ജാറിലേക്ക് കുറച്ചു വാനില എസ്സൻസ് ഇട്ടുകൊടുക്കുക. പിന്നീട് മിക്സ് ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് പേസ്റ്റ് ആക്കിയെടുക്കുക. പിന്നീട് ഇത് നേരെ പഞ്ചസാര ഉരുക്കിയത് ഒഴിച്ചുവച്ച പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക. പിന്നീട് ഇത് ആവി കയറ്റി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.