മുട്ടയും ബ്രെഡും ഉപയോഗിച്ച് ഇതുപോലെ ഒരെണ്ണം തയ്യാറാക്കിയിട്ടുണ്ടോ… ഇത് കിടിലനാവും…

എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇന്ന് ഇവിടെ മുട്ടയും ബ്രെണ്ട് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു സ്നാക്സിന്റെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി നാലു കോഴിമുട്ട എടുക്കേണ്ടത്. അതുപോലെതന്നെ അഞ്ചു ബ്രെഡ് എടുക്കുക. പിന്നീട് സൈഡ് ഭാഗങ്ങൾ കട്ട് ചെയ്ത് എടുക്കുക.

പിന്നീട് ബ്രെഡ്‌ നന്നായി പൊടിച്ചെടുക്കുക. പിന്നീട് അടുപ്പത്ത് വയ്ക്കുക മൂന്ന് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് 2 മീഡിയം സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇതിന് ഉള്ളിലേക്ക് ആവശ്യമായ ഉപ്പ് കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ വഴറ്റിയെടുക്കുക. രണ്ടുമീഡിയം വലിപ്പമുള്ള സവാളയും അഞ്ചു ബ്രെഡ് നാല് കോഴിമുട്ടയും ഈ ഒരു സ്നാക്കിലേക്ക് കറക്റ്റ് പാകത്തിന് ചേർത്ത് കൊടുക്കാവുന്നതാണ്.

എല്ലാ ചേരുകയും കൂടുതലായി എടുക്കാൻ ശ്രദ്ധിക്കണം. പിന്നീട് ഇതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഇത് നന്നായി വഴറ്റി എടുക്കുക. ഇതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കുക. അര ടീസ്പൂൺ ഗരം മസാല ചേർത്തു കൊടുക്കാം. അതുപോലെതന്നെ കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് കൊടുക്കുക. അതുപോലെതന്നെ കുരുമുളകുപൊടി അര ടീസ്പൂൺ ചേർക്കുക.

പിന്നീട് അര ടീസ്പൂൺ പെരുംജീരകം കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക. ഒരു ഒന്നര ടീസ്പൂൺ മീറ്റ് മസാല ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് മല്ലിയില ചെറുതായി ചേർത്തു കൊടുക്കുക. വളരെ സിമ്പിൾ ആയി ചെയ്തെടുക്കാവുന്ന ഒന്നാണ് ഇത്. നമ്മുടെ വീട്ടിൽ ചെയ്യാവുന്ന സാധാരണ ചേരുവകൾ മാത്രമാണ് ഇതിലേക്ക് ഉപയോഗിക്കേണ്ടത്. വളരെ ചെലവ് കുറഞ്ഞ രീതിയിലുള്ള സ്നാക്സ് ആണ്. നല്ല ടേസ്റ്റ്ൽ തയ്യാറാക്കി എടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Bismi Kitchen

Leave a Reply

Your email address will not be published. Required fields are marked *