തക്കാളി വീട്ടിലുണ്ടെങ്കിൽ ഇനി വേഗം കുക്കർ എടുത്തോ… കുക്കറിൽ ഒറ്റ വിസിൽ വരുത്തിയാൽ മതി…| Tomato Recipe

എല്ലാവരുടെ വീട്ടിലും കാണുന്ന ഒന്നാണ് തക്കാളി. ഈ തക്കാളി ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ ഒന്നര കിലോ നല്ല പഴുത്ത തക്കാളിയാണ് എടുക്കേണ്ടത്. തക്കാളി നല്ല രീതിയിൽ തന്നെ നാലായി ബാഗിച്ചെടുക്കുക. പിന്നീട് ഇത് ഒരു കുക്കറിലേക്ക് ഇട്ടുകൊടുക്കുക. കട്ട് ചെയ്ത് തക്കാളി എല്ലാം തന്നെ കുക്കറിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് ഇതിലേക്ക് ചെറിയ കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതു മൂടിവെച്ച് സ്റ്റൗവിലേക്ക് വച്ചുകൊടുക്കുക.

വളരെ എളുപ്പം തന്നെ വേവിച്ചെടുക്കാൻ കഴിയുന്ന ഒന്നാണ് ഇത്. നാല് വിസിൽ വന്ന ശേഷം ഇത് മൂടി ഓപ്പൺ ചെയ്തു ഇതിന്റെ എയർ എല്ലാം കളഞ്ഞ ശേഷം ഈ കുക്കറും തുറക്കുക. പിന്നീട് ചെറിയ ബൗൾ എടുക്കുക. പിന്നീട് ഇതിലേക്ക് രണ്ടു വലിയ സ്പൂൺ കാശ്മീരി മുളകുപൊടി ചേർത്തു കൊടുക്കുക. സാധാരണ മുളക് പൊടി ചേർക്കരുത്. കാശ്മീരി മുളകുപൊടി തന്നെ ചേർത്തു കൊടുക്കണം. പിന്നീട് ഇതിലേക്ക് ചെറിയ സ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് അര കപ്പ് വൈറ്റ് വിനഗർ ചേർത്തു കൊടുക്കുക.

ഇത് ഒരു കപ്പിന്റെ പകുതി ഒഴിച്ചു കൊടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ തന്നെ മിക്സ് ചെയ്തെടുക്കുക. ഇത് നന്നായി തന്നെ മിസ് ചെയ്തെടുക്കുക. ഇനി തക്കാളിയുടെ ചൂട് മാറി വരുന്ന സമയത്ത് ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ അടിച്ചെടുക്കുക. പിന്നീട് ഇത് അരിപ്പ വച്ച് അരിച്ചെടുക്കുക. ഇങ്ങനെ ചെയ്താൽ തക്കാളിയുടെ പേസ്റ്റ് ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണിത്. പിന്നീട് ഈ തക്കാളി പേസ്റ്റ് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക.

പിന്നീട് ഇതിലേക്ക് ആദ്യം കലക്കിവെച്ച മുളകുപൊടി വിനാഗിരി ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ തന്നെ മിക്സ് ചെയ്തെടുക്കുക. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് അര കപ്പ് പഞ്ചസാര ആണ്. ഇത് നന്നായി ഇളക്കി മിസ്സ് ചെയ്തെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയാൻ വീഡിയോ കാണു. Video credit : E&E Creations

Leave a Reply

Your email address will not be published. Required fields are marked *