ആരോഗ്യം വർദ്ധിപ്പിക്കാൻ നെല്ലിക്ക ലേഹ്യം ഇങ്ങനെ തയ്യാറാക്കു. ഒരു കാരണവശാലും ഇത് അറിയാതിരിക്കല്ലേ.

ധാരാളം ഗുണഗണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് നെല്ലിക്ക. വിറ്റാമിനുകൾ ആന്റിഓക്സൈഡുകൾ മിനറൽസുകൾ പ്രോട്ടീനുകൾ ഫൈബറുകൾ എന്നിവയെല്ലാം ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഇത്. ആരോഗ്യം വർദ്ധിപ്പിക്കാൻ മാത്രമല്ല അഴക് വർദ്ധിപ്പിക്കാനും ഇത് ഗുണകരമാണ്. ഇതിനെ മധുരവും കയപ്പും ഇടകലർന്നിട്ടുള്ള രുചിയാണ് ഉള്ളത്.അതിനാൽ തന്നെ കുട്ടികളും മുതിർന്നവരും.

ഇത് കഴിക്കാൻ ഇഷ്ടപ്പെടുന്നതാണ്. കൂടുതലായും നെല്ലിക്ക ഉപ്പിലിട്ടതാണ് കഴിക്കാറുള്ളത്. എന്നാൽ നെല്ലിക്ക അല്പം അധികമായി നമ്മുടെ കൈകളിൽ കിട്ടുകയാണെങ്കിൽ നമുക്ക് നെല്ലിക്ക ലേഹ്യം ഉണ്ടാക്കാവുന്നതാണ്. നെല്ലിക്ക എത്രതന്നെ ആരോഗ്യത്തിന് ഗുണകരമാണോ അത്രതന്നെ ഗുണകരമാണ് നെല്ലിക്ക ലേഹ്യവും. ഒട്ടുമിക്ക ആളുകളും ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഈ നെല്ലിക്ക ലേഹ്യം കടകളിൽ നിന്നും വാങ്ങി കഴിക്കാനാണ് പതിവ്.

എന്നാൽ കടകളിൽനിന്ന് വാങ്ങിക്കുമ്പോൾ അതിൽ എത്ര തന്നെ മായം കലർന്നിട്ടുണ്ടെന്ന് നമുക്ക് പറയാൻ സാധിക്കുകയില്ല. അതിനാൽ തന്നെ നെല്ലിക്ക കൊണ്ട് എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ നെല്ലിക്ക ലേഹ്യം ഉണ്ടാക്കിയെടുക്കാവുന്നതാണ്. അത്തരത്തിൽ നെല്ലിക്ക ലേഹ്യം ഉണ്ടാക്കുന്ന റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഈ ലേഹ്യം തലച്ചോറിന്റെ ആരോഗ്യത്തിനും ആസ്മ പോലുള്ള രോഗങ്ങൾക്കും.

അതുപോലെ തന്നെ മലബന്ധത്തിനുള്ള പരിഹാരമായി ഉപയോഗിക്കാവുന്നതാണ്. ഈ നെല്ലിക്ക ലേഹ്യം ഉണ്ടാക്കുന്നതിനായി അധികം സമർപ്പില്ലാത്ത നെല്ലിക്കയാണ് എടുക്കേണ്ടത്. ഈ നെല്ലിക്ക ആവിയിൽ വെച്ച് നല്ല വണ്ണം വേവിച്ചെടുക്കേണ്ടതാണ്. അതിനുശേഷം ഗ്രൈൻഡറിൽ ഗ്രേറ്റ് ചെയ്തെടുക്കേണ്ടതാണ്. പിന്നീട് ഒരു പാത്രത്തിൽ അല്പം നെയ്യ് ഒഴിച്ച് അതിലേക്ക് നെല്ലിക്ക ഇട്ട് വഴറ്റേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.