ഈശ്വര സാന്നിധ്യമുള്ള മനുഷ്യരിൽ കാണുന്ന ഇത്തരം ലക്ഷണങ്ങളെ ഇതുവരെയും അറിയാതെ പോയല്ലോ.

നാം ഓരോരുത്തരും ഈ ഭൂമിയിൽ പിറവിയെടുത്തത് ഈശ്വരനിലൂടെ ആണ്. അതിനാൽ തന്നെ നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ ഈശ്വരന്റെ സാന്നിധ്യം ഉണ്ടാവുന്നതാണ്. എന്നാൽ ചില വ്യക്തികളിൽ ഈശ്വരന്റെ സാന്നിധ്യം വളരെ അധികമായി കാണുന്നു. അത്തരത്തിൽ ഈശ്വരസ്വാന്നിദ്ധ്യം ഏറെ കാണുന്ന വ്യക്തികളിൽ ഉണ്ടാകുന്ന ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരം ലക്ഷണങ്ങൾ ലക്ഷണങ്ങൾ വ്യക്തികളിൽ കാണുകയാണെങ്കിൽ.

അവർ ഒരു കാരണവശാലും നശിച്ചു പോകുകയില്ല. ദൈവത്തിന്റെ കൃപയും ദൈവത്തിന്റെ സാന്നിധ്യവും അവരുടെ ജീവിതത്തിൽ വളരെയധികം ഉള്ളതിനാൽ തന്നെ അവർ എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം ഉള്ളവരായിരിക്കും. ഇതിൽ ഏറ്റവും ആദ്യത്തെ കാര്യം ആത്മീയ ചക്രവുമായി ബന്ധപ്പെട്ട കാര്യമാണ്. നമ്മുടെ ഓരോരുത്തരുടെയും രണ്ട് പിരികങ്ങൾ തമ്മിൽ കൂട്ടിമുട്ടുന്ന ആ ഭാഗമാണ് ആത്മീയ ചക്രം.

ഈയൊരു ഭാഗം വൈബ്രേറ്റ് ചെയ്യുന്നത് ദൈവിക ശക്തിയുള്ള വ്യക്തികളിൽ കാണാവുന്ന ലക്ഷണമാണ്. ഇത് എല്ലാവർക്കും ഒരുപോലെ കാണാറില്ല. ഈശ്വരാധീനം നിറഞ്ഞുനിൽക്കുന്ന വ്യക്തികളിൽ മാത്രമാണ് ഇത് നമുക്ക് കാണാൻ സാധിക്കുക. ആ ഭാഗത്ത് കുളിർമ തുടുപ്പ് എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഈശ്വര സാന്നിധ്യം ജീവിതത്തിൽ ധാരാളമായി ഉള്ളതുകൊണ്ടാണ്. അത്തരത്തിൽ ഓരോരുത്തരിലും.

ഉണ്ടെങ്കിൽ അവർ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ്. ഈശ്വരന്റെ അനുഗ്രഹം എന്നും അവരിലും അവരുടെ കുടുംബങ്ങളിലും ഉള്ളതിനാൽ തന്നെ അവർ ഒരുകാലത്തും നശിച്ചു പോവുകയില്ല എന്നത് തീർച്ചയാണ്. അതുപോലെ തന്നെ നാമോരോരുത്തരും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നതിനു മുൻപ് നമ്മുടെ ജീവിതത്തിലെ ഒത്തിരി കാര്യങ്ങൾ സാധിക്കണമേ എന്നുള്ളത് മനസ്സ് വിചാരിച്ചുകൊണ്ടാണ് പോകാറുള്ളത്. എന്നാൽ അത്തരം കാര്യങ്ങൾ ഭഗവാന്റെ മുമ്പിൽ നിൽക്കുമ്പോൾ പറയാൻ സാധിക്കാതെ വരുന്നു. തുടർന്ന് വീഡിയോ കാണുക.