വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന രാവിലെ കഴിക്കാവുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രാവിലേക്ക് ആണെങ്കിലും വൈകുന്നേരത്തേക്ക് ആണെങ്കിലും ഉണ്ടാക്കാൻ കഴിയുന്ന കിടിലൻ ഏറ്റുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുക്കുമ്പർ തക്കാളി അതുപോലെതന്നെ സവാള എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്.
ഇത് കട്ട് ചെയ്ത് എടുക്കുക. ഇതിലേക്ക് കുറച്ചു ഉപ്പിട്ട് കൊടുക്കുക. പിന്നീട് ഇതിലേക്ക് ചെറുനാരങ്ങാനീര് ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്തെടുക്കുക. ആവശ്യത്തിന് കുരുമുളകുപൊടി ചേർത്തു കൊടുക്കുക.
അതുപോലെതന്നെ കുറച്ച് ചിക്കൻ മുളകുപൊടി മഞ്ഞപ്പൊടി ഗരം മസാല ഉപ്പിട്ട് വറുത്തു കൈകൊണ്ട് പിച്ചി എടുക്കുക. പിന്നീട് മയോണൈസ് ഈ മിസ്സിലേക്ക് ചേർത്ത് കൊടുക്കുക. നിങ്ങൾക്ക് ഇത് ആവശ്യത്തിന് ചേർത്തു കൊടുക്കാം. രാവിലെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ബ്രേക്ക്ഫാസ്റ്റ് ആയി. അതുപോലെതന്നെ 11 മണിക്ക് സ്നാക്സ് ആയും നാലുമണിക്ക്.
സ്നാക്സ് ആയും കഴിക്കാവുന്ന ഒന്നാണ് ഇത്. ഇത് ബ്രെഡിന്റെ കൂടെ കഴിക്കാവുന്ന ഒന്നാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ആർക്കുവേണമെങ്കിലും നിസ്സാരസമയം കൊണ്ട് വീട്ടിൽ ഇത് തയ്യാറാക്കി എടുക്കാവുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ താഴെ വീഡിയോ കാണു.