ഒരു പ്ലാസ്റ്റിക് കുപ്പി മാത്രം മതി കൂടികൊണ്ടിരിക്കുന്ന കരന്റ് ബില്ലിനെ കുറയ്ക്കാൻ. ഇത് നിങ്ങളെ ശരിക്കും ഞെട്ടിക്കും.

എന്തു ജോലിയും വളരെ എളുപ്പത്തിൽ ചെയ്യാനാണ് നാം ഓരോരുത്തരും ആഗ്രഹിക്കാറുള്ളത്. അത്തരത്തിൽ അടുക്കളയിലും മറ്റും നമുക്ക് വേറെ ഉപകാരപ്രദമായിട്ടുള്ള ചില എളുപ്പവഴികളാണ് ഇതിൽ കാണുന്നത്. വളരെയധികം ഉപയോഗപ്രദമായിട്ടുള്ള എളുപ്പവഴികൾ തന്നെയാണ് ഇവ. അതിൽ ഏറ്റവും ആദ്യത്തേത് നിറം മങ്ങിയ ചില്ലു ഗ്ലാസ് വ്യത്തിയാക്കുന്നതാണ്. അടിക്കടി ചില്ല് ഗ്ലാസുകൾ ഉപയോഗിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ നിറംമങ്ങുന്നതാണ്.

അത്തരം സാഹചര്യങ്ങൾ നാം എത്രതന്നെ സോപ്പുകോടും സോപ്പുപൊടി കൊണ്ടും ഉരച്ചു കഴുകിയാലും ഫലം കാണാറില്ല. എന്നാൽ ഒരു പാത്രത്തിലേക്ക് ചില ക്ലാസുകൾ ഇട്ടുകൊടുത്ത് അതിലേക്ക് അല്പം ചൂടുവെള്ളം ഒഴിച്ച് ഒരല്പം ചൊറുക്ക ഒഴിച്ചുകൊടുക്കുകയാണെങ്കിൽ അല്പം സമയത്തിനുശേഷം നല്ല പുതിയത് പോലെ ആ ഗ്ലാസുകൾ വെട്ടിത്തിളങ്ങുന്നത് ആയിരിക്കും. അതുപോലെ തന്നെ നാം വീടുകളിൽ നേരിടുന്ന ഒരു പ്രശ്നമാണ് അടുക്കളയിലെ സിങ്കിലെ ഡ്രൈനേജിൽ ബ്ലോക്കുകൾ ഉണ്ടാകുക എന്നുള്ളത്.

ഇത്തരത്തിൽ അടുക്കളയിലെ വെള്ളം പോകുന്ന കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകുകയാണെങ്കിൽ നല്ല ദുർഗന്ധം ആയിരിക്കും അതിൽ നിന്ന് ഉണ്ടാകുക. അത്തരം സാഹചര്യങ്ങളെ മറികടക്കുന്നത് ഇനി വളരെ എളുപ്പമാണ്. അത്തരത്തിൽ അടുക്കളയിലെ സിംഗിൾ നിന്ന് വെള്ളം പോകുന്ന കുഴലുകളിൽ യാതൊരു തരത്തിലുള്ള ബ്ലോഗുകൾ ഉണ്ടാകാതിരിക്കാനും.

പെട്ടെന്ന് തന്നെ ഉണ്ടായ ബ്ലോക്കുകൾ തീർന്നു പോകാനും ദിവസവും രാത്രി എല്ലാം പണികളും കഴിഞ്ഞതിനുശേഷം സിംഗിലേക്ക് ഒരല്പം ഹാർപിക് ഒഴിച്ചുകൊടുത്തതിനുശേഷം ചൂടുവെള്ളം ഒഴിച്ചുകൊടുക്കുകയാണ് വേണ്ടത്. ഹാർപ്പിക്കിനു പകരം നമ്മുടെ വീട്ടിലുള്ള ഏതെങ്കിലും ടോയ്ലറ്റ് ക്ലീനർ ഉപയോഗിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.