ബാത്റൂം ടൈൽ ഇനി ക്ലീൻ ആക്കി എടുക്കാം..!! ഇനി ടൈലുകൾക്ക് തിളക്കം വയ്ക്കും…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ വീട്ടിലെ ഫ്ലോർ ടൈൽ ആണെങ്കിലും അതുപോലെ തന്നെ ബാത്റൂം ടൈൽ ആണെങ്കിലും എല്ലാം തന്നെ അഴുക്ക് കളഞ്ഞ് തറ നല്ല രീതിയിൽ തന്നെ വെട്ടി തിളങ്ങാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട് നല്ല നീറ്റ് ക്ലീനിങ് ആക്കി എടുക്കാനും.

അതുപോലെതന്നെ നല്ല സുഗന്ധമുള്ള വീടാക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി ഇത്തരം കാര്യങ്ങൾ വീട്ടിൽ തന്നെ ഉപയോഗിക്കാവുന്നതാണ്. ഇനി വില കൂടിയ ബാത്റൂം ക്ലീനറും അതുപോലെതന്നെ ഫ്ലോർ ക്ലീനറും ആവശ്യമില്ല. നമ്മുടെ വീട്ടിൽ ലഭ്യമായ ഇഞ്ചി ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് വീട് മുഴുവൻ സുഗന്ധം നിറയ്ക്കാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ നല്ല വെട്ടി തിളങ്ങുന്ന രീതിയിൽ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. അതിനായി രണ്ടുമൂന്ന് പീസ് ഇഞ്ചിയാണ് എടുക്കേണ്ടത്. ഫ്രഷ് ആയ ഇഞ്ചി വേണമെന്നില്ല. ഉപയോഗിച്ച് കഴിയാറാകുമ്പോൾ ഇഞ്ചി ചെറുതായി ഉണങ്ങി വരാറുണ്ട് ആ ഇഞ്ചി ഉപയോഗിച്ചാൽ മതി. ഇത് നല്ല രീതിയിൽ കഴുകിയ ശേഷം കഷ്ണങ്ങളാക്കി എടുക്കുക. പിന്നീട് ഇത് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക.

പിന്നീട് കുറച്ചു വെള്ളം കൂടി ചേർത്ത് ഇത് അരിച്ചെടുക്കുക. ഇതിന്റെ നീരിലേക്ക് കുറച്ച് കോൾഗേറ്റ് ചേർത്തു കൊടുക്കുക. ഇങ്ങനെ ചെയ്താൽ ലിക്വിഡ് റെഡിയായി. ഇത് തല തുടക്കുന്ന വെള്ളത്തിലേക്ക് രണ്ട് സ്പൂൺ ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്താൽ ഫ്ലോർ നല്ല രീതിയിൽ തന്നെ ഞാൻ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *