വീട്ടിലെ പാറ്റ ഈച്ച ശല്യം ഇനി വളരെ വേഗം നീക്കാം… ഇത് ചെയ്യാൻ ഇക്കാര്യം ചെയ്താൽ മതി..

വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിലെ എല്ലാവർക്കും തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്നമാണ് പാറ്റ കൊതുക് ഉറുമ്പ് തുടങ്ങിയ ശല്യം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള കെമിക്കൽ മരുന്നുകളും ഉപയോഗിക്കാറുണ്ട്. എന്തെല്ലാം ചെയ്താലും നല്ല ഒരു റിസൾട്ട് ലഭിക്കണമെന്നില്ല. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇവയുടെ ശല്യം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

ഇനി വളരെ വേഗത്തിൽ തന്നെ ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിന് എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ നാച്ചുറൽ ആയിട്ടുള്ള രീതിയിൽ തന്നെ നിങ്ങൾക്ക് ചെയ്യാവുന്ന ഒന്നാണ് ഇത്. മഴക്കാലത്ത് ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി ഉണ്ടാവുക. മഴ വന്നാൽ പിന്നെ ചെറിയ ഈച്ചകളുടെ ശല്യം കൊതുക് പാറ്റ എന്നിവയുടെ ശല്യം വളരെ കൂടി വരാറുണ്ട് ഇനി വളരെ എളുപ്പത്തിൽ യാതൊരു കെമിക്കലില്ലാതെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.


ആദ്യത്തെ ടിപ്സ് നമുക്ക് നോക്കാം. തന്നെ ഒരു ബൗൾ എടുക്കുക ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഷാംപൂ ചേർത്തു കൊടുക്കുക. അതുപോലെതന്നെ ഒരു ടേബിൾസ്പൂൺ വിനാഗിരി ഇതിലേക്ക് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ അച്ചാറിലേക്കും കറിയ്ക്കുമെടുക്കുന്ന വിനാഗിരി ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് നാല് ടേബിൾസ്പൂൺ വെള്ളം ചേർത്തു കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. സാധാരണ ടേബിളിൽ മുകളിലും അടുക്കളയിലേ കിച്ചൻ സ്ലാബിന് മുകളിലായി സാധാരണ ചെറിയ ഈച്ചകൾ വന്നിരിക്കാറുണ്ട്.

ഇത് സ്പ്രേ ചെയ്തു തുടച്ചു വെച്ചാൽ ഇനി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ല. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ചക്ക സീസൺ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. ചക്കയുള്ള വീടുകളിൽ എല്ലാം അറിയാം ഒരു വലിയ ഈച്ചകൾ ചെറിയ ഈച്ചകൾ കാണാം ഇത് ഭയങ്കര ശല്യമാണ് കാണാൻ കഴിയുക. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമാറ്റി എടുക്കാൻ സാധിക്കുന്നതാണ്. ഇവ നന്നായി പൊടിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളാത് കർപ്പൂരമാണ് ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : KONDATTAM Vlogs