തണ്ട് നിറയെ പച്ചക്കറികൾ തിങ്ങി വളരാൻ ഇതൊരു അല്പം മതി. ഇനിയെങ്കിലും ഇതാരും അറിയാതിരിക്കല്ലേ.

പണ്ടുകാലങ്ങളിൽ ഏറ്റവും അധികമായി നാം ചെയ്തിരുന്നത് കൃഷി തന്നെയാണ്. പച്ചക്കറികളും ധാന്യങ്ങളും എല്ലാം കൃഷി ചെയ്ത ഉത്പാദിപ്പിച്ചാണ് നാം ഓരോരുത്തരും നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നു. എന്നാൽ കാലം മാറിയതിനാൽ തന്നെ ഇന്ന് ഒട്ടുമിക്ക ആളുകളും വൈറ്റ് കോളർ ടൈപ്പ് ജോലികൾ ആണ് ചെയ്യുന്നത്. അതിനാൽ തന്നെ കൃഷിയിൽ ആർക്കും അത്ര ഇൻട്രസ്റ്റ് ഒന്നുമില്ല. എന്നാൽ ഇന്ന് വിപണിയിൽ നിന്ന് വാങ്ങിക്കുന്ന പച്ചക്കറികളിലും ധാന്യങ്ങളിലും.

മറ്റും ധാരാളം വിഷാംശങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഒട്ടനവധി രോഗങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ ഇന്ന് ഒരു ചെറിയ കൂട്ടം ആളുകൾ അവരവർക്ക് വേണ്ട പച്ചക്കറികൾ വീടുകളിൽ തന്നെ ഉല്പാദിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇന്നത്തെ കാലഘട്ടത്തിൽ ക്യാൻസറുകൾ ഉണ്ടാകുന്നതിനെ പ്രധാന കാരണം തന്നെ വിപണിയിൽ നിന്ന് വാങ്ങിക്കുന്ന വിഷാംശങ്ങൾ അടങ്ങിയിട്ടുള്ള പച്ചക്കറികളും പഴവർഗങ്ങളും.

അതിനാൽ തന്നെ വീടുകളിൽ തന്നെ ചെറിയ ഇനം മുളക് ആയിട്ടും തക്കാളി ആയിട്ടും വെണ്ടക്കായ ആയിട്ടും എല്ലാം നട്ടിപ്പിടിപ്പിച്ചു വളർത്തുന്നു. ഇത്തരത്തിൽ പലപ്പോഴും പച്ചക്കറികൾ നട്ടുപിടിപ്പിക്കുമ്പോൾ അതിൽ പലതരത്തിൽ കേടുപാടുകൾ സംഭവിക്കുകയും ശരിയായിവിധം ഫലം അതിൽ നിന്ന് ലഭിക്കാതെ വരികയും ചെയ്യുന്നു. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും കീടനാശിനികൾ ഉപയോഗിക്കുന്നു.

ഇത്തരത്തിൽ കീടനാശിനികൾ ഉപയോഗിക്കുന്നതും ഒരു തരത്തിൽ രോഗങ്ങൾ തന്നെയാണ് നമ്മളിലേക്ക് കൊണ്ടുവരുന്നത്. അത്തരത്തിൽ യാതൊരു കീടനാശിനിയും ഉപയോഗിക്കാതെ തന്നെ പച്ചക്കറികൾ വീടുകളിൽ നട്ടു പിടിപ്പിക്കാനും അത് പടർന്ന് പന്തലിച്ച് നല്ല കായ്കൾ നൽകാനും വേണ്ട ചില റെമടികളാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.