ദോശയ്ക്കും ഇഡ്ഡലിക്കും പറ്റിയ കിടിലൻ ചട്ണി ഒരു കാരണവശാലും ഇതാരും കാണാതിരിക്കല്ലേ.

നാം ഓരോരുത്തരും നമ്മുടെ പ്രഭാത ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുന്നവയാണ് ഇഡലി ദോഷം മുതലായവ. ഇത്തരത്തിലുള്ള പലഹാരങ്ങളുടെ തൊട്ടു കറിയായി ചട്നിയും ഉപയോഗിക്കുന്നു. അത്തരത്തിൽ തേങ്ങ അരച്ചിട്ടുള്ള ചട്നിയും തേങ്ങ ഒട്ടും ചേർക്കാത്ത ചട്നിയും ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ നാം വീടുകളിൽ ഉണ്ടാക്കുന്നതിനേക്കാൾ വളരെയധികം ടേസ്റ്റിയുള്ള ഒരു ചട്നി റെസിപ്പി ആണ് ഇതിൽ കാണുന്നത്.

വളരെയധികം സ്വാദിഷ്ടമായിട്ടുള്ള ഒരു ചട്നി ആണ് ഇത്. ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് പാനിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് അഞ്ചാറ് സാധാരണ മുളകും നാലഞ്ചു കാശ്മീരി മുളകും നല്ലവണ്ണം വറുത്തെടുക്കുകയാണ്. പിന്നീട് ഇത് മാറ്റിവച്ചതിനുശേഷം അതിലേക്ക് കാൽ ടീസ്പൂൺ ഉലുവയും മുഴുവൻ മല്ലിയും ചേർത്ത് കൊടുക്കേണ്ടതാണ്.

ഇത് ഒന്ന് പൊട്ടി മൂത്തു വരുമ്പോഴേക്കും ഇതിലേയ്ക്ക് ആവശ്യത്തിന് വെളുത്തുള്ളി അരിഞ്ഞത് ഇട്ടുകൊടുക്കേണ്ടതാണ്. അതോടൊപ്പം തന്നെ ചുവന്നുള്ളി നുറുക്കിയതും ഇട്ടുകൊടുക്കേണ്ടതാണ്. ഇത് രണ്ടും നല്ലവണ്ണം മൂത്ത വരുമ്പോൾ ഇതിലേക്ക് ഒരു സവാള കനം കുറച്ച് നുറുക്കിയതും ഇട്ടുകൊടുത്ത് വയറ്റേണ്ടതാണ്. അതോടൊപ്പം തന്നെ ആവശ്യത്തിനുള്ള കറിവേപ്പിലയും അതിൽ ഇട്ടു കൊടുക്കേണ്ടതാണ്.

പിന്നീട് ഇത് മൂത്ത് വരുമ്പോഴേക്കും 2 നല്ല വലിപ്പമുള്ള തക്കാളി നീളനെ അറിഞ്ഞു ചേർത്ത് കൊടുക്കേണ്ടതാണ്. തക്കാളി ഇട്ടതിനു ശേഷം അല്പം സമയം മൂടിവെച്ച് വേവിക്കേണ്ടതാണ്. എന്നാൽ മാത്രമേ ശരിയായി തക്കാളി ബന്ധു കിട്ടുകയുള്ളൂ. പിന്നീട് ഒരു കൈയിൽ വെച്ച് തക്കാളി നല്ലവണ്ണം ഉടച്ചു കൊടുത്തതിനുശേഷം ഒരു കഷണം ശർക്കര കൂടി ചേർക്കേണ്ടത്. തുടർന്ന് വീഡിയോ കാണുക.