യീസ്റ്റ് ഒട്ടും ചേർക്കാതെ സോഫ്റ്റ് അപ്പം ഉണ്ടാക്കാം. ഇനിയെങ്കിലും ഇത്തരം കാര്യങ്ങൾ അറിയാതിരിക്കല്ലേ.

നമ്മുടെ വീടുകളിൽ പ്രഭാത ഭക്ഷണമായും ഉണ്ടാക്കുന്ന ഒന്നാണ് അപ്പം. പ്രായ വ്യത്യാസമില്ലാതെ ഓരോരുത്തരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നുതന്നെയാണ് ഇത്. ഈ അപ്പം ഉണ്ടാക്കുന്നതിനുവേണ്ടി തലേദിവസം മാവ് അരച്ചുവെച്ച് നല്ലവണ്ണം വീർത്ത് പൊന്തേണ്ടതാണ്. എന്നാൽ മാത്രമേ അപ്പം നല്ല സോഫ്റ്റ് ആയി വരികയുള്ളൂ. ഇത്തരത്തിൽ അരി കുതിർത്ത് മാവ് അരയ്ക്കുമ്പോൾ അത് നല്ലവണ്ണം വീർത്ത് സോഫ്റ്റ് ആവുന്നതിനുവേണ്ടി.

സോഡാപ്പൊടിയും യീസ്റ്റും എല്ലാം ചേർക്കാറുണ്ട്. ഇത് രണ്ടും ചേർക്കുന്നത് നമ്മുടെ വയറിനെ ദോഷകരമാണ്. ഇവ ചേർക്കുന്നത് വഴി പെട്ടെന്ന് തന്നെ ഗ്യാസ് കയറുക എന്നിങ്ങനെയുള്ള പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. എന്നാൽ ഇതിൽ പറയുന്ന ഒരു കൂട്ട് ചേർക്കുകയാണെങ്കിൽ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതെ തന്നെ അപ്പത്തിന്റെ മാവ് നല്ലവണ്ണം വീർത്തു പൊങ്ങി വരുന്നതാണ്.

അത്തരത്തിൽ സോഫ്റ്റ് അപ്പം ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഇതിനായി ആവശ്യത്തിന് പച്ചരി അഞ്ച് ആറുമണിക്കൂർ നല്ലവണ്ണം കഴുകി കുതിർക്കാൻ വയ്ക്കേണ്ടതാണ്. പച്ചരി കുതിർക്കുന്നതോടൊപ്പം തന്നെ ഒരല്പം ഉഴുന്നു നല്ല രീതിയിൽ കുതിർക്കേണ്ടതാണ്. പിന്നീട് ആ വരയ്ക്കുമ്പോൾ പച്ചരിയോടൊപ്പം ഈ ഉഴുന്നും ചേർത്ത് നല്ലവണ്ണം അരച്ചെടുക്കേണ്ടതാണ്.

പച്ചരിയും ഉഴുന്നോടൊപ്പം തന്നെ ആവശ്യത്തിന് ചോറും പഞ്ചസാരയും ചേർത്ത് അരക്കേണ്ടതാണ്. എന്നാൽ മാത്രമേ മാവ് പതഞ്ഞു പൊന്തി വരികയുള്ളൂ. പിന്നീട് നാലഞ്ചു മണിക്കൂർ കഴിയുമ്പോഴേക്കും ഇത് നല്ലവണ്ണം തീർത്ത് പൊന്തി വരുന്നതാണ്. ഇത് നമുക്ക് ചട്ടിയിൽ ഇട്ട് ചുട്ടെടുക്കാവുന്നതാണ്. നല്ല പേപ്പർ പോലത്തെ സോഫ്റ്റ്‌ അപ്പ് റെഡിയായി കിട്ടും. തുടർന്ന് വീഡിയോ കാണുക.