To keep coriander leaves fresh : നമ്മുടെ ഓരോരുത്തരുടെയും അടുക്കളയിലെ ഒരു നിറസാന്നിധ്യം തന്നെയാണ് മല്ലിയില. സാമ്പാറിനും നോൺവെഞ്ച് കറികളിലും എല്ലാം മണത്തിനും രുചിക്കും വേണ്ടി നാം ഉപയോഗിക്കുന്ന ഇലയാണ് മല്ലിയില. ഒട്ടുമിക്ക ആളുകളും അതാത് ആവശ്യത്തിനുവേണ്ടി കടകളിൽനിന്ന് വാങ്ങിക്കാറാണ് പതിവ്. ഇത്തരത്തിൽ മല്ലിയില വാങ്ങിക്കുമ്പോൾ അത് എപ്പോഴും അധികമായി വരികയും പിന്നീട് അത് എത്ര തന്നെ സൂക്ഷിച്ചു വെച്ചാലും.
അത് കേടായി പോകുന്നു. ഫ്രിഡ്ജിൽ വെച്ചാൽ പോലും ഒന്ന് രണ്ട് ദിവസം കഴിയുമ്പോൾ അത് വാടി ഉപയോഗശൂന്യമായി പോകാറുണ്ട്. എന്നാൽ ഇത്തരം മാർഗങ്ങൾ സ്വീകരിക്കുകയാണെങ്കിൽ മല്ലിയില എത്രനാൾ വേണമെങ്കിലും കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്. അത്തരത്തിൽ മല്ലിയില സൂക്ഷിക്കുന്നതിന് വേണ്ടിയിട്ടുള്ള ചില ട്രിക്കുകൾ ആണ് ഇതിൽ കാണുന്നത്. മല്ലിയില പൊതുവേ.
കടയിൽ നിന്ന് വാങ്ങുമ്പോൾ വേരോടു കൂടി തന്നെയാണ് നമുക്ക് ലഭിക്കാറുള്ളത്. ഈ വലിയ ഓരോ ദിവസത്തിനും ആവശ്യമായ ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിച്ചുവയ്ക്കുകയാണ് വളരെ കാലം കേടു കൂടാതെ ഉപയോഗിക്കാവുന്നതാണ്. അതുപോലെ തന്നെ മറ്റൊരു മാർഗം എന്ന് പറയുന്നത് മല്ലിയിലയുടെ വേരു ഭാഗം നല്ലവണ്ണം കട്ട് ചെയ്തു വെള്ളത്തിൽ ഇട്ട് കഴുകി എടുക്കേണ്ടതാണ്.
ഇതിന്റെ മണ്ണെല്ലാം പോയതിനുശേഷം അത് അരിപ്പയിൽ വെച്ച് അതിലെ വെള്ളമെല്ലാം പോകാൻ റസ്റ്റ് ചെയേണ്ടതാണ്. പിന്നീട് വെള്ളമെല്ലാം വാർന്നു കഴിയുമ്പോൾ ഒരു ടവൽ ഉപയോഗിച്ച് അത് തുടച്ചതിനുശേഷം നാം ഉപയോഗിക്കുന്ന പോലെ നല്ലവണ്ണം ചെറുതാക്കി അരിഞ്ഞെടുക്കേണ്ടതാണ്. പിന്നീട് ഒരു പ്ലാസ്റ്റിക് അതാത് ദിവസത്തിലെ ആവശ്യമായവ മാറ്റി മാറ്റി വയ്ക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.