ഒരു ക്‌ളീനിംഗ് ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ്. നമ്മുടെ ടോയ്‌ലറ്റ് എപ്പോഴും ക്ലീൻ ആയിരിക്കണമെന്ന് എല്ലാവർക്കും വളരെയേറെ ആഗ്രഹമുള്ള കാര്യമാണ്. വോൾ ടൈലിൽ നല്ല രീതിയിൽ കാണുന്ന കറകളും അതുപോലെ തന്നെ ക്ലോസെറ്റ് ആണെങ്കിലും അതുപോലെതന്നെ ബ്രഷ് ഇല്ലാതെ എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്നാണ് ഇവിടെ പറയുന്നത്.
കുറച്ച് ഉപ്പ് അതുപോലെതന്നെ പ്ലാസ്റ്റിക് കവർ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീനാക്കി എടുക്കാൻ സാധിക്കുന്നതാണ്. അതുപോലെ വാൾ ടൈലിൽ കാണുന്ന എത്ര കറ പിടിച്ച പ്രശ്നങ്ങൾ ആണെങ്കിലും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഈ ഉപ്പ് ഉപയോഗിച്ചാണ് ക്ലീനാക്കി എടുക്കുന്നത്. ഗ്ലൗസ് ഒന്നും തന്നെ ആവശ്യമില്ല. ഒരു പ്ലാസ്റ്റിക് കവർ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്.
ഇവിടെ ഒരു പ്ലാസ്റ്റിക് കവർ കുറച്ചു ഉപ്പ് എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കുറച്ചു നാരങ്ങാ ആവശ്യമാണ്. പിന്നീട് ഡിറ്റർ ജെന്റ് പൗഡർ ആണ് ആവശ്യമുള്ളതു. സർഫ് ആണ് ആവശ്യമായി വരുന്നത്. പിന്നീട് മൂന്ന് ടീസ്പൂൺ സർഫ് എടുക്കുക. ഏത് ഡിറ്റർ ജെന്റ് വേണമെങ്കിലും ഈ രീതിയിൽ എടുക്കാവുന്നതാണ്. സർഫ് എടുത്തശേഷം പിന്നീട് ആവശ്യ മുള്ളത് ഒരു ടേബിൾ സ്പൂൺ ഉപ്പ് ആണ്. ഇതു കൂടി ചേർത്ത ശേഷമാണ് നാരങ്ങാനീര് പിഴിഞ്ഞ് ചേർക്കേണ്ടത്.
രണ്ടു നാരങ്ങ ആണ് ഇതിലേക്ക് ചേർക്കേണ്ടത്. പിന്നീട് ഇത് നല്ലപോലെ മിക്സ് ചെയ്ത് സൊല്യൂഷൻ തയ്യാറാക്കാവുന്നതാണ്. ഇത് മൂന്നും കൂടി നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ആവശ്യമുള്ളത് പ്ലാസ്റ്റിക് കവറാണ്. എപ്പോഴും ഗ്ലൗസ് ഇടുന്നതിനേക്കാൾ നല്ലത് ഈ കവർ ഉപയോഗിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത് ഉപയോഗിച്ച് നല്ല എളുപ്പത്തിൽ തന്നെ ഇത് അപ്ലൈ ചെയ്തു കൊടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ടൈലുകൾ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs