എല്ലായിപ്പോഴും കഴിക്കാൻ മടി കാണിക്കുന്ന ഒന്നാണ് പച്ചക്കറികൾ. ഏതുതരം പച്ചക്കറികൾ ആയാലും കുട്ടികളും മുതിർന്നവരും ഒരുപോലെ വിമുഖത പ്രകടിപ്പിക്കാറാണ് പതിവ്. എന്നാൽ ഏറ്റവും അധികം വിറ്റാമിനുകളും പോഷക ഘടങ്ങളും അടങ്ങിയിട്ടുള്ളത് പച്ചക്കറികളിൽ തന്നെയാണ്. അതിനാൽ തന്നെ ഒരു കാരണവശാലും ഒഴിവാക്കാൻ പാടില്ലാത്ത ഒന്ന് തന്നെയാണ് പച്ചക്കറികൾ.
ഈ പച്ചക്കറികൾ ഒഴിച്ച് കറിയായും ഉപ്പേരിയായും എല്ലാം കഴിക്കാറുണ്ട്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി പയർ ഉപയോഗിച്ചിട്ടുള്ള ഒരു തോരനാണ് ഇതിൽ കാണുന്നത്. പയർ ഉപയോഗിച്ച് ഇങ്ങനെ തോരൻ ഉണ്ടാക്കുകയാണെങ്കിൽ കുട്ടികളും മുതിർന്നവരും Oപ്പേന്ന് കഴിച്ചു തീർക്കുന്നതാണ്. അത്തരത്തിൽ രുചികരമായിട്ടുള്ള പയർ തോരൻ ആണ് ഇതിൽ കാണുന്നത്. ഈ പയർ തോരനിൽ ഏവർക്കും ഏറെ ഇഷ്ടപ്പെട്ട ചെമ്മീനും കൂടി ചേർക്കുന്നുണ്ട്.
അത്തരത്തിൽ ചെമ്മീനും പയറും കൂടിയുള്ള ഈ ഒരു വിഭവം തയ്യാറാക്കി എടുക്കുന്നതിന് ചെറിയ ചെമ്മീനാണ് നാം തിരഞ്ഞെടുക്കേണ്ടത്. ചെറിയ ചെമ്മീൻ ആണെങ്കിൽ മാത്രമേ കിടന്ന കൊണ്ട് പെട്ടെന്ന് തന്നെ വേവുകയുള്ളൂ. പത്രത്തിൽ ചെമ്മീൻ വൃത്തിയായി നന്നാക്കി നല്ലവണ്ണം കഴുകിയതിനുശേഷം ചെമ്മീനും പയറും അല്പം പച്ചമുളകും കറിവേപ്പിലയും മഞ്ഞപ്പൊടിയും ഉപ്പും കൂടി.
ചേർത്ത് നല്ലവണ്ണം വേവിച്ചെടുക്കുകയാണ് വേണ്ടത്. അതിനുശേഷം അല്പം വെളിച്ചെണ്ണ ഒഴിച്ച് അതിൽ ചുവന്നുള്ളി നല്ലപോലെ വഴറ്റി അതിലേക്ക് മുളകുപൊടി കൂടി ഇട്ട് വേവിച്ച് വെച്ച പയറും ചെമ്മീനും ഇടേണ്ടതാണ്. ഇത്തരത്തിൽ ചെമ്മീനും മിക്സ് ചെയ്തിട്ടുള്ള തോരൻ ഉണ്ടാക്കുകയാണെങ്കിൽ കുട്ടികൾക്ക് പയർ ഏറെ ഇഷ്ടമുള്ളതായി തീരും. തുടർന്ന് വീഡിയോ കാണുക.