നാമോരോരുത്തരും എന്നും വിഭവങ്ങൾ വീട്ടിൽ ഉണ്ടാക്കി നോക്കാറുണ്ട്. അതിൽ പലപ്പോഴും പല വ്യത്യസ്തത വിഭവങ്ങളും ഉണ്ടാകാറുണ്ട്. അത്തരത്തിൽ സാധാരണ വീട്ടിൽ ഉണ്ടാക്കുന്ന വിഭവങ്ങളേക്കാൾ വ്യത്യസ്തമായ തയ്യാറാക്കുന്ന ഒരു കൂൺ കറിയാണ് ഇതിൽ കാണുന്നത്. വളരെയധികം ടേസ്റ്റി ആയിട്ടുള്ള തിക്ക് ഗ്രേവിയോട് കൂടിയിട്ടുള്ള ഒരു കറിയാണ് ഇത്. ഈയൊരു കറി ഉണ്ടാക്കുകയാണെങ്കിൽ കൂൺ ഇഷ്ടപ്പെടാത്തവർ പോലും വളരെയധികം കഴിച്ചു പോകും.
പത്രത്തിൽ കൂൺ കറി ഉണ്ടാക്കുന്നതിനുവേണ്ടി ഏറ്റവും ആദ്യം ഒരു സ്പെഷ്യൽ മസാല ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. അത്തരത്തിൽ മസാല ഉണ്ടാക്കുന്നതിനുവേണ്ടി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് രണ്ട് ഏലക്കായ ഒരു കഷണം കറുകപ്പട്ട ഒരു തക്കോലം രണ്ടുമൂന്ന് ഗ്രാമ്പൂ അല്പം കുരുമുളക് അല്പം ജീരകം എന്നിവ ചേർത്ത് നല്ലവണ്ണം ചൂടാക്കി എടുക്കുകയാണ് വേണ്ടത്.
ഇത് ചൂടായി വരുമ്പോൾ ഇത് അടുപ്പത്ത് നിന്ന് വാങ്ങി വെച്ച മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കാവുന്നതാണ് എടുക്കാവുന്നതാണ്. ചൂടാറിയതിനു ശേഷം വേണം ഇത് പൊടിച്ചെടുക്കാൻ. ഇവിടെ ഒരു പാത്രം വെച്ച് അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് അല്പം കടുകിട്ട് പൊട്ടിച്ചെടുക്കുകയാണ് വേണ്ടത്. പിന്നീട് നാലഞ്ച് പച്ചമുളക് ചെറുതായി സബോള നല്ലവണ്ണം ചെറുതായി നുറുക്കിയതും ചേർത്ത് വഴറ്റുകയാണ് വേണ്ടത്.
ഈ സവാളയും പച്ചമുളകും വെളിച്ചെണ്ണയിൽ കിടന്നു നല്ലവണ്ണം സോഫ്റ്റ് ആയി വരുമ്പോൾ അല്പം ഇഞ്ചിയും വെളുത്തുള്ളിയും ഇതിലേക്ക് ഇട്ടു കൊടുത്തു നല്ലവണ്ണം വഴറ്റേണ്ടതാണ്. പിന്നീട് ഇത് ഒരു ലൈറ്റ് ബ്രൗൺ കളർ ആകുമ്പോൾ ഇതിലേക്ക് ഒരല്പം മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.